Home Curry ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് വെള്ളരിക്ക കറി  തയ്യാറാക്കി നോക്കിയാൽ എല്ലാവരും ട്രൈ ചെയ്തു നോക്കു...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് വെള്ളരിക്ക കറി  തയ്യാറാക്കി നോക്കിയാൽ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

വെള്ളരിക്ക കറി 

Ingredients

Cucumber – Pealed and seeded, 3 cups.
Onion – One large, sliced.
Green chilli – 6 no, sliced.
Turmeric powder – 1/4 tsp.
Chilli powder – 1/2 tsp.
Salt
Curry leaves.
Grated coconut – 1 cup.
Cumin seeds – One pinch.
Shallot – 3 no.
Garlic – 3 cloves.

For tempering

Mustard, shallot, dried red chillies, oil and curry leaves.
Preparation:
Cut the cucumber into cubes and take it in a sauce pan. Add onion, green chilli, turmeric powder, chilli powder, salt and curry leaves. Pour some water and heat it up. Cook it for 10 to 15 minutes.
In the meantime, wet grind the coconut, cumin, shallot, and garlic.
Add wet grinded coconut to the cucumber, no need to boil. Our cucumber curry is almost ready.
Prepare the tempering and pour it over the cucumber curry. Our Kerala cucumber curry with coconut is ready. Please try this at your home and give us the feed backs.

വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here