Home Recipes ചപ്പാത്തികൊക്കെ വളരെ ബെസ്റ്റ് കോമ്പിനേഷൻ ആയ ചുരുക്ക കോഫ്ത കറി വളരെ രുചികരമായി എങ്ങനെ തയ്യാറാക്കാം...

ചപ്പാത്തികൊക്കെ വളരെ ബെസ്റ്റ് കോമ്പിനേഷൻ ആയ ചുരുക്ക കോഫ്ത കറി വളരെ രുചികരമായി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

ചുരക്ക കോഫ്ത കറി

ആവശ്യമുള്ള സാധനങ്ങൾ:

1. ചുരയ്ക്കാ : 1(medium size)
2. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1ts
3. കായം :1pinch.
4. തൈര്:. 2to3tsp
5. മഞ്ഞൾപ്പൊടി: 1/4tsp.
6. പച്ചമുളക്: 1no.
7. ഉപ്പ്: പാകത്തിന്.
8. മല്ലിയില : 1tsp.
9. കടലമാവ്: 5tsp.
10. Oil: 1tsp.
11. ബേക്കിംഗ് സോഡാ: 1 pinch(optional)

 

1. സവാള : 1( medium size)
2. തക്കാളി : 2( medium size)
3 . പച്ചമുളക് മുളക് : 1.no.
4. മല്ലിയില : tsp.
5. കുരുമുളകുപൊടി: 1/2tsp.
6.. ജീരകം : 1tsp.
7. കാശ്മീരി മുളകുപൊടി: 1/4tsp.
8. മഞ്ഞൾപ്പൊടി: 1/4tsp.
9. കായം: 1pinch
19 . ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 1tsp.

തയ്യാറാക്കുന്ന വിധം

Step: 1

ചുരക്ക ഗ്രേറ്റ് ചെയ്ത ഉപ്പുചേർത്ത് 2 മിനിറ്റ് വയ്ക്കുക.
Step 2.

2 മിനിറ്റ് കഴിഞ്ഞ്
കൈകൊണ്ട് പിഴിഞ്ഞ് ചുരക്ക മാറ്റിയെടുക്കുക .വെള്ളം കളയാൻ പാടില്ല .അത് ഗ്രേവിക്ക് വേണ്ടി നമ്മൾ ഉപയോഗിക്കും.
Step: 3

ചുരയ്ക്കാ രണ്ടു മുതൽ 11 വരെയുള്ള ചേരുവകൾ ഉം ആയി മിക്സ് ചെയ്തു ഉണ്ണിയപ്പം പാത്രത്തിൽ ചെറിയ ബോൾ സായി നമുക്ക് മൂപ്പിച്ച് എടുക്കേണ്ടതാണ്.

Step: 4.

പിന്നീട് ഗ്രേവി ക്കായി ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം ഇട്ട് പൊട്ടുമ്പോൾ 2 മുതൽ 9 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി വഴറ്റി എടുക്കണം.

Step: 5

അതിലേക്ക് നമ്മൾ മാറ്റിവച്ചിരിക്കുന്ന ചുരക്ക പിഴിഞ്ഞ് വെള്ളം കൂടി ചേർത്ത് ഒരു തിള വരുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന കോഫ്ത കൂടി ചേർത്ത് ഒന്നുകൂടി ഇളക്കി ഉപയോഗിക്കാവുന്നതാണ്.

Note: ഉണ്ണിയപ്പം പാത്രത്തിൽ എണ്ണ
തടവുക മാത്രമേ ഉള്ളൂ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here