Home Drink ദാഹവും ക്ഷീണവും അകറ്റാൻ ഇനി ഈ ഒരൊറ്റ ഡ്രിങ്ക് മതി ..കുറഞ്ഞ ചേരുവകൾ കൊണ്ടൊരു ഹെൽത്തി...

ദാഹവും ക്ഷീണവും അകറ്റാൻ ഇനി ഈ ഒരൊറ്റ ഡ്രിങ്ക് മതി ..കുറഞ്ഞ ചേരുവകൾ കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക് .. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ഹെൽത്തി ജ്യൂസ്

ചേരുവകൾ

കാരറ്റ് – 2
ഇഞ്ചി – ഒരു കഷ്ണം
പുതിനയില – 4
നാരങ്ങാനീര് – 1 tbs
പഞ്ചസാര – ആവശ്യത്തിന്
വെള്ളം – 2 കപ്പ്
ഐസ് ക്യൂബ്സ് – ആവശ്യത്തിന്

ഉണ്ടാകുന്ന വിധം

കാരറ്റ് കഷ്ണങ്ങളാക്കി മിക്സിയിലേക് ഇട്ടുകൊടുക്കുക ഒരു കഷ്ണം ഇഞ്ചി ചേർത്ത് ക്രഷ് ചെയ്തെടുക്കുക .ഇതിലേക് പുതിനയില നാരങ്ങാനീര് പഞ്ചസാര വെള്ളം ചേർത്ത് നന്നായി അടിച്ചെടുക്കുക .

ശേഷം അരിച്ചെടുക്കുക .ഗ്ലാസിൽ ഐസ് ക്യൂബ്സ് ഇട്ടു ജ്യൂസ് ഒഴിച്ച് തണുപ്പോടെ സെർവ് ചെയ്യാം…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here