Home Recipes ഇന്നു നമ്മൾക്ക് ഒരു അടിപൊളി ചിക്കൻ ഫ്രൈഡ് റൈസ് ആയാലോ

ഇന്നു നമ്മൾക്ക് ഒരു അടിപൊളി ചിക്കൻ ഫ്രൈഡ് റൈസ് ആയാലോ

ചേരുവകൾ :

ബസ്മതി റൈസ് – 1cup
Water-1.25 cups
Olive oil – 3 tsp
Lemon juice-1tsp
Boneless chicken-1cup(cut in to small strips)
Pepper powder-1tsp
Cone flour-1tsp
Soy souce -2tsp
Oli-1tsp
Egg-1
Ginger-1tsp
Garlic-1tsp
Spring onion whites-3tsp
Carrot-1tsp
Capsicum-1tsp
Chilli garlic souce-1tsp
White pepper powder-0.5tsp
Vinegar-1tsp
Ajinomoto-1pinch(optional)

തയ്യാറാക്കുന്ന വിധം:

അരി ഒന്നേകാൽ കപ്പ് വെള്ളത്തിൽ കുതിർത്തി വെക്കുക അരമണിക്കൂറിനു ശേഷം അതിലെ വെള്ളം ഒരു പ്രഷർ കുക്കറിലേക്ക് ഒഴിക്കുക വെള്ളം തിളച്ചുവരുമ്പോൾ അതിലേക്ക് ഒലിവ് ഓയിൽ ഒരു ടീസ്പൂൺ ലെമൺ ജ്യൂസ് ഒരു ടീസ്പൂൺ കുറച്ച് ഉപ്പും കുതിർത്തിയ അരി അതിലേക്കു ഇട്ടു  നന്നായി ഇളക്കി കൊടുക്കുക എന്നിട്ട് ഒരു മീഡിയം  flamil വെക്കുക ഒന്നാമത്തെ വിസിൽ അടിച്ചതിനുശേഷം ഗ്യാസ് ഓഫ് ചെയ്യുക

ബോൺലെ ചിക്കൻ ഒരു പാത്രത്തിൽ എടുക്കുക അതിലേക്ക് പേപ്പർ പൗഡർ ഒരു ടീസ്പൂൺ കോൺഫ്ളവർ ഒരു ടീസ്പൂൺ soy souce ഒരു ടീസ്പൂൺ കുറച്ചു ഉപ്പും ചേർത്തു കൊടുത്തതിനുശേഷം ഇതിനെ നന്നായി മിക്സ് ചെയ്തു ഒരു 15 മിനിറ്റ് നേരം അങ്ങനെ വെക്കുക പിന്നീട് ഒരു ടീസ്പൂൺ ഓയിലിൽ ഇട്ട് പൊരിച്ചെടുക്കുക നിന്റെ നിറത്തിൽ മാറ്റം വരുന്ന സമയത്ത് ആ ഫ്ലയിം ഓഫ് ചെയ്ത് അതിനെ മാറ്റി വെക്കാം

ഒരു മുട്ട എടുത്ത് നന്നായി ബീച്ച് ചെയ്തു മാറ്റി വെക്കാം ശേഷം ഒലിവ് ഓയിൽ രണ്ട് ടീസ്പൂൺ എടുത്ത് ഉണ്ടാക്കുക അതിൽ ചെറുതായി അരിഞ്ഞ ഇഞ്ചി ഒരു ടീസ്പൂൺ ജിഞ്ചർ ഒരു ടീസ്പൂൺ ഗാർലിക് ഒരു ടീസ്പൂൺ അതൊന്നു പാകമായി വരുമ്പോൾ സ്പ്രിങ് ഒനിയൻ മൂന്ന് ടീസ്പൂൺ ഇട്ടു കൊടുക്കുക പിന്നെ കാരറ്റ് ഒരു ടീസ്പൂൺ ക്യാപ്സിക്കം ഒരു ടീസ്പൂൺ ഇട്ടു കൊടുക്കുക ഇതൊക്കെ ഒരു സൈഡിൽആക്കി മുട്ട അതിലേക്ക് ഒഴിച്ചുകൊടുക്കുക ഒരു മിനിറ്റിനുശേഷം അതൊക്കെ പാടെ മിക്സ്  ചെയ്യുക ചിക്കൻ പീസ് അതിലിട്ട്   soy souce ഒരു ടീ സ്പൂൺ ചില്ലി ഗാർലിക് സോസ് ഒരു ടീസ്പൂൺ വൈറ്റ് പെപ്പെർ പൗഡർ അര ടീസ്പൂൺ വിനഗർ ഒരു ടീസ്പൂൺ അജിനോമോട്ടോ വേണമെങ്കിൽ ചേർക്കാം എന്നിട്ട് അതിലേക്ക് റൈസ് ഇട്ടു കൊടുക്കുക പിന്നെ കുറച്ച് ഉപ്പും ഇട്ട് നന്നായി കൊടുക്കാം

വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റവയും ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here