Home Recipes അവലും ഉരുളക്കിഴങ്ങും കൊണ്ട് ഒരുഗ്രൻ evening snack ഉണ്ടാക്കാം

അവലും ഉരുളക്കിഴങ്ങും കൊണ്ട് ഒരുഗ്രൻ evening snack ഉണ്ടാക്കാം

. വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒരു simple റെസിപ്പി.

INGREDIENTS:
Potato- 2 medium sized
Aval| poha – 1 cup
Coconut oil – 1 tablespoon
Onion- 1 big
Ginger- 1 teaspoon chopped
Garlic- 1 teaspoon chopped
Green chilly- 1 to 2 nos chopped
Curry leaves/ coriander leaves
Turmeric powder- 1/4 teaspoon
Red chilly powder- 1/2 to 1 teaspoon
Garam masala powder- 1 teaspoon
Pepper powder- 1/4 teaspoon
Corn flour- 3 tablespoons
Oil for frying
Bread crumbs
Salt to taste
Water

ഉണ്ടാക്കുന്ന വിധം :
1. അവൽ നന്നായിട്ട് കഴുകി എടുത്തു ഒരു 15 mins വെള്ളത്തിൽ കുതിർക്കുക . എന്നിട്ട് വെള്ളം ഊറ്റി മാറ്റി വക്കുക .
2. ഒരു പാൻ എടുത്തു വെളിച്ചെണ്ണ ഒഴിച്ച് സവാള , ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , കറി വേപ്പില , മല്ലിയില എല്ലാം ഇട്ടു നന്നായിട്ട് വഴറ്റുക .
3. എന്നിട്ട് അതിലേക്കു മഞ്ഞൾ പൊടി , മുളക് പൊടി , ഗരം മസാല , കുരുമുളക് പൊടി എല്ലാമിട്ട് ഒന്ന് മൂപ്പിച്ചെടുക്കുക .
4. ഇനി അതിലേക്കു വേവിച്ചു ഉടച്ചു വച്ച ഉരുളക്കിഴങ്ങും , കുതിർത്തു വച്ചിരുന്ന അവലും ചേർത്ത് യോജിപ്പിക്കുക . Corn flour/ അരിപ്പൊടി / റവ koodi ചേർത്ത് മിക്സ് ചെയ്ത് എടുക്കുക . ആവശ്യത്തിന് ഉപ്പും ചേർക്കുക ..കൈ കൊണ്ട് കുഴച്ചു എല്ലാം ഒരു ചപ്പാത്തി മാവ് പരുവത്തിൽ ആക്കി എടുക്കാം
5. Corn flour വെള്ളത്തിൽ കലക്കി എടുക്കുക .
6. ഇനി അതിൽ നിന്ന് ഓരോ ഉരുളകൾ എടുത്തു ആവശ്യമുള്ള shape ഇൽ ആക്കി corn flour ഇൽ മുക്കി ബ്രഡ് crumbs ഇൽ പൊതിഞ്ഞു എടുക്കുക. ഒരു 15 mins fridgil വച്ച തണുപ്പിച്ചു എണ്ണയിൽ വറുത്തു എടുക്കുക .

🔔🔔വിശദമായ വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:.

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അവലും ഉരുളക്കിഴങ്ങും കൊണ്ട് ഒരുഗ്രൻ evening snack ഉണ്ടാക്കാംനോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here