Home Recipes മലബാർ സ്പെഷ്യൽ ഉന്നക്കായ ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ...

മലബാർ സ്പെഷ്യൽ ഉന്നക്കായ ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെ അധികം ഇഷ്ടമാകും…

മലബാർ സ്പെഷ്യൽ ഉന്നക്കായ

Ingredients

രണ്ട് വലിയ ഏത്തപ്പഴം
2tbsp നെയ്യ്
3/4 cup തേങ്ങ
3 tbsp പഞ്ചസാര
ഉണക്കമുന്തിരി
അണ്ടിപ്പരിപ്പ്
1/2 tsp ഏലയ്ക്കാപ്പൊടി

തയ്യാറാക്കുന്ന വിധം

ഏത്തപ്പഴം ചെറുതായി മുറിച്ച് അകത്തെ കുരുക്കൾ എടുത്തു കളഞ്ഞതിനു ശേഷം ഒരു ഇഡ്ഡലി പാത്രത്തിൽ വെച്ച് ഏഴ് മിനുട്ട് വേകിച്ചെടുക്കുക. ഇതിന്റെ തൊലി കളഞ്ഞ് ഉടച്ചെടുത്ത് കുഴച്ചെടുക്കുക. ഏത്തപ്പഴം വേകുന്ന സമയത്ത് നമുക്ക് ഇതിന് ആവശ്യമായ filling തയ്യാറാക്കി എടുക്കാം.

ഒരു പാനിൽ നെയ്യ് ഒഴിച്ചു കൊടുത്ത് കിസ്മിസും അണ്ടിപ്പരിപ്പും വറക്കുക. ഇതിലോട്ട് തേങ്ങയും പഞ്ചസാര ഇട്ട് വയട്ടുക.ശേഷം ഏലയ്ക്കാപ്പൊടിയും ചേർക്കുക. ഇത് ഒരു പാത്രത്തിലോട്ട് മാറ്റുക. കുഴച്ചെടുത്ത ഏത്തപ്പഴം ചെറിയ ബോളാക്കി കയ്യിൽ വച്ച് പരത്തി ഫില്ലിംഗ് വെച്ച് മടക്കി ഒട്ടിച്ചെടുക്കുക. ഇത് കയ്യിൽ ഇട്ട് ഉരുട്ടി ഉന്നക്കായുടെ shape ൽ ആക്കി എടുക്കുക. ഇത് എണ്ണയിലിട്ട് വറത്തെടുക്കുക. നമ്മുടെ ഉന്നക്കായ തയ്യാർ എല്ലാവരും ഒന്ന് try ചെയ്ത് നോക്കണേ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here