ഫിഷ് മസാല
തയ്യാറാക്കുന്ന വിധം
ഫിഷ് (മുള്ള് ഇല്ലാത്തത് ) 1/2 kg
1/2 ടീസ്പൂൺ മുളക് പൊടി
1/4 ടീസ്പൂൺ മഞ്ഞൾ പൊടി
1/2 ടീസ്പൂൺ കുരുമുളക് പൊടി
ശകലം വെളിച്ചെണ്ണയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലവണ്ണം പെരട്ടി 1/2 മണിക്കൂർ റസ്റ്റ് ചെയ്യുവാൻ വയ്ക്കുക
അതിനു ശേഷം ഒരു പാൻ എടുത്തു 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ശാലോം ഫ്രൈ ചെയ്തു എടുക്കാം
അതിനു ശേഷം അതേ പാനിൽ 2 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് 4 സവാള കട്ട് ചെയ്തത് ചേർത്ത് വഴറ്റുക അതിലേക്ക് 1കഷ്ണം ഇഞ്ചി,10 അല്ലി വെളുത്തുള്ളി,4 പച്ചമുളക് എന്നിവ ചതച്ചത് ചേർത്തു വഴറ്റുക
നല്ലവണ്ണം വഴന്നതിനു ശേഷം
1 ടീസ്പൂൺ മുളക് പൊടി,2 ടീസ്പൂൺ മല്ലിപ്പൊടി,1 ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലവണ്ണം വഴന്ന് വരുമ്പോൾ 2 കപ്പ് ചൂട് വെള്ളം ഒഴിച്ച് കുറുക്കി എടുക്കുക അതിലേക്ക് ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ഫിഷ് ചേർത്ത് മൂടി വച്ച് വേവിക്കുക കുറച്ചു മല്ലിയില ചേർത്ത് വാങ്ങി വയ്ക്കാം
ഫിഷ് മസാല ഇവിടെ റെഡി 😍
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.