Home Drink ആത്തച്ചക്ക ജ്യൂസ് ഒരു തവണ കഴിച്ചിട്ടുണ്ടെങ്കിൽ പിന്നെ നിങ്ങൾ ഒരിക്കലും ആത്തച്ചക്ക കിട്ടിയാൽ കളയില്ല അത്രയ്ക്കും...

ആത്തച്ചക്ക ജ്യൂസ് ഒരു തവണ കഴിച്ചിട്ടുണ്ടെങ്കിൽ പിന്നെ നിങ്ങൾ ഒരിക്കലും ആത്തച്ചക്ക കിട്ടിയാൽ കളയില്ല അത്രയ്ക്കും അടിപൊളി ടേസ്റ്റ് ആണ്…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ആത്തച്ചക്ക ജ്യൂസ്

ആത്തച്ചക്ക കേരളത്തിൽ മിക്കയിടത്തും കിട്ടുന്ന ഒരു പഴമാണ്. പലരും ആത്തച്ചക്ക മരത്തിൽ നിന്ന് പറിക്കാറേയില്ല..പക്ഷികൾ കൊത്തിക്കൊണ്ടു പോകുകയാണ് പതിവ്.

ഇതിൻ്റെ പ്രധാന കാരണം അത്തച്ചക്കയുടെ കുരു കളഞ്ഞു കഴിക്കാനുള്ള ബുദ്ധിമുട്ടു തന്നെയാണ്. എപ്പോഴെങ്കിലും ആത്തച്ചക്ക ജ്യൂസ് കഴിച്ചിട്ടുണ്ടോ…ആത്തച്ചക്ക ജ്യൂസ് ഒരു തവണ കഴിച്ചിട്ടുണ്ടെങ്കിൽ പിന്നെ നിങ്ങൾ ഒരിക്കലും ആത്തച്ചക്ക കിട്ടിയാൽ കളയില്ല അത്രയ്ക്കും അടിപൊളി ടേസ്റ്റ് ആണ്.

ഞാൻ ഇവിടെ കുരു എളുപ്പത്തിൽ കളയാൻ ഉള്ള ചെറിയൊരു ടിപ്സും കൂടി പറയുന്നുണ്ട്…എന്തായാലും ഇഷ്ടപ്പെടും.

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here