Home Recipes ഇന്ന് വളരെ സോഫ്റ്റ് ആയിട്ടുള്ള Bombay karachi Halwa ഉണ്ടാക്കിയാലോ ? വെറും 15 മിനിറ്റ്...

ഇന്ന് വളരെ സോഫ്റ്റ് ആയിട്ടുള്ള Bombay karachi Halwa ഉണ്ടാക്കിയാലോ ? വെറും 15 മിനിറ്റ് മതി ഇതുണ്ടാക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

Bombay karachi Halwa

Hi friends,

ഇന്ന് വളരെ സോഫ്റ്റ് ആയിട്ടുള്ള Bombay karachi Halwa ഉണ്ടാക്കിയാലോ ? വെറും 15 മിനിറ്റ് മതി ഇതുണ്ടാക്കാൻ .എങ്ങനെ എന്ന് നോക്കാം..

തയ്യാറാക്കേണ്ട വിധം.

ആദ്യം കുറച്ചു corn flour വെള്ളത്തിൽ കലക്കി വക്കുക. ശേഷം ഒരു പാൻ അടുപ്പത്തുവച്ചു ചൂടായിവരുമ്പോൾ പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ കുറച്ചു നാരങ്ങാ നീര് കൊടുക്കണം .അത് കഴിഞ്ഞു cornflour mix ഒഴിച്ചുകൊടുക്കാം. കൈ എടുക്കാതെ കുറച്ചു നേരം ഇളക്കി കൊടുക്കണം. നല്ലപോലെ ഇളക്കി അതിന്റെ മാറിവരുമ്പോൾ ഏലക്കാപൊടിച്ചതും cashew nuts നുറുക്കിയതും food colour ചേർത്ത് കൊടുക്കാം.15മിനിറ്റ് കഴിയുമ്പോഴത്തേക്കും ഹൽവ പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവത്തിലാകും. ശേഷം ഒരു trey എടുക്കുക. അതിൽ നെയ് പുരട്ടി കുറച്ചു nuts ഒക്കെ ഇട്ടുകൊടുത്തിട്ടു halwa അതിലൊഴിച്ചു സെറ്റ് ചെയ്യാൻ വക്കണം . 1 hour കഴിയുമ്പോൾ നല്ല soft bombay karachi halwa റെഡി.ചേരുവകളുടെ അളവുകളെല്ലാം ഞാൻ കൊടുത്തേക്കാം.അതുപോലെ തന്നെ എടുക്കണം.
Pls click the link & Don’t forget to subscribe ,share and like my channel.

INGREDIANTS

Corn Flour : 1 Cup
Sugar : 2 1/2 Cup
Water : 5 Cup
Ghee : 7 – 8 Tbsp
lemon Juice : 2 Tbsp
Crushed Cardamom
Chopped Cashew nuts

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here