Home Recipes കുട്ടികൾക്ക് പ്രിയപ്പെട്ട വെജിറ്റബിൾ സൂപ്പ്.. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ...

കുട്ടികൾക്ക് പ്രിയപ്പെട്ട വെജിറ്റബിൾ സൂപ്പ്.. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

കുട്ടികൾക്ക് പ്രിയപ്പെട്ട വെജിറ്റബിൾ സൂപ്പ്…

ചേരുവകൾ

ബീൻസ് – കാൽ കപ്പ്‌
ക്യാരറ്റ് – കാൽ കപ്പ്‌
ക്യാബേജ് – കാൽ കപ്പ്‌
സ്വീറ്റ് കോൺ
വെളുത്തുള്ളി – 4 അല്ലി
സവാള – 1
ബട്ടർ – 1 ടീസ്പൂൺ
ക്യാപ്‌സിക്കും
കോൺഫ്ളർ – 1 ടേബിൾസ്പൂൺ
കുരുമുളക് പൊടി – അര ടീസ്പൂൺ
വെള്ളം – 3 കപ്പ്‌
ഉപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ ബട്ടർ ചൂടാക്കി വെളുത്തുള്ളി ചേർത്ത് വഴറ്റുക.. ശേഷം സവാള പൊടിയായി അരിഞ്ഞതും ചേർത്ത് വഴറ്റുക.. ക്യാബേജ്, ക്യാരറ്റ്, ബീൻസ്, സ്വീറ്റ് കോൺ എന്നിവ ചേർത്ത് ഒരു മിനിറ്റ് വേവിക്കുക.. 3 കപ്പ്‌ വെള്ളം ചേർത്ത് 15മിനുട്ട് വേവിക്കുക.. ക്യാപ്‌സിക്കും ചെറുതായി അരിഞ്ഞത് ചേർക്കുക. കോൺഫ്ളർ വെള്ളത്തിൽ കലക്കിയത് ചേർത്ത് നന്നായി യോജിപ്പിക്കുക… കുരുമുളക് പൊടിയും ഉപ്പും ചേർക്കാം… സൂപ്പ് ചെറുതായി കുറുകി വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യാം.. ചൂടോടെ serve ചെയ്യാം

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here