Home Recipes വളരെ എളുപ്പത്തിൽ തന്നെ രുചികരമായി തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി വെജിറ്റബിൾ കട്ലറ്റ് റെസിപ്പി...

വളരെ എളുപ്പത്തിൽ തന്നെ രുചികരമായി തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി വെജിറ്റബിൾ കട്ലറ്റ് റെസിപ്പി ആണ്… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

വെജിറ്റബിൾ കറ്റ്ലെറ്റ്
ചേരുവകൾ

1)ഉരുളകിഴങ്ങ് 3 എണ്ണം (പുഴുങ്ങിയത് )

2)കാരറ്റ്

3)ബീറ്റ്റൂട്ട്

4)പച്ചമുളക്, വേപ്പില, ഉപ്പ്

‌ 5)ബ്രണ്ട് പൊടി

6)വെജിറ്റബിൾ ഓയിൽ

തയ്യാറാക്കുന്നവിധം

ഒരു പാനിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ 1,2,3,4 ചേരുവകൾ അതിലേക്കിട്ട് നന്നായി വഴറ്റി അല്പം വെള്ളം ഒഴിച്ച് വേവിച്ചു  ബ്രണ്ട് പൊടിയിൽ മുക്കിയെടുത് എണ്ണയിൽ മൂപ്പിച്ചെടുക്കുക…

റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here