Home Recipes Hii..ഫ്രണ്ട്‌സ്.. ഉള്ളി തണ്ട് തോരൻ /Spring Onion Thoran..വളരെ ഈസിയായി ഉണ്ടാക്കാം..എല്ലാവരും ട്രൈ ചെയ്തു നോക്കു...

Hii..ഫ്രണ്ട്‌സ്.. ഉള്ളി തണ്ട് തോരൻ /Spring Onion Thoran..വളരെ ഈസിയായി ഉണ്ടാക്കാം..എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

Hii..ഫ്രണ്ട്‌സ്.. ഉള്ളി തണ്ട് തോരൻ /Spring Onion Thoran..വളരെ ഈസിയായി ഉണ്ടാക്കാം.. 

Ingredients

ഉള്ളി തണ്ട്
ചെറിയ ഉള്ളി
ഉപ്പ്
വെളിച്ചെണ്ണ
പച്ചമുളക്
മുളക് പൊടി
മഞ്ഞൾ പോടീ
നാളികേരം
ജീരകം
കടുക്
ഉണക്ക മുളക്
കറി വേപ്പില

തയ്യാറാക്കേണ്ട വിധം.

ആദ്യം തന്നെ ഉള്ളി തണ്ട് ചെറുതായി അറിഞ്ഞത് വെളിച്ചെണ്ണ യിൽ കടുക് &ഉണക്ക മുളക് ഇട്ടു പൊട്ടിച്ചു അതിൽ ഇട്ടു മിക്സ്‌ ചെയ്തു അതിലേക്കു നാളികേരം മുളക് പോടീ മഞ്ഞൾ പോടീ ജീരകം ഉള്ളി പച്ചമുളക് എന്നിവ ചതച്ചത് ചേർത്ത് മിക്സ്‌ ചെയ്തു 5 മിനിറ്റ് വേവിച്ചു കറിവേപ്പില ഇട്ടു ഫ്രൈ ചെയ്തു വക്കുക. Spring onion stirfry റെഡി..
വീഡിയോ കാണുന്നതിന് ലിങ്ക് ഓപ്പൺ ചെയ്തോളൂ

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here