Home Pudding ചൂടിനൊരാശ്വാസമായി വീട്ടിലെപ്പോഴുമുള്ള നാലഞ്ചു ചേരുവകൾ കൊണ്ട് ഐസ്ക്രീം രുചിയിലൊരു പുഡിങ് .. എല്ലാവരും ട്രൈ ചെയ്തു...

ചൂടിനൊരാശ്വാസമായി വീട്ടിലെപ്പോഴുമുള്ള നാലഞ്ചു ചേരുവകൾ കൊണ്ട് ഐസ്ക്രീം രുചിയിലൊരു പുഡിങ് .. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

ഐസ്ക്രീം രുചിയിലൊരു പുഡിങ് ..

ചൂടിനൊരാശ്വാസമായി വീട്ടിലെപ്പോഴുമുള്ള നാലഞ്ചു ചേരുവകൾ കൊണ്ട് ഐസ്ക്രീം രുചിയിലൊരു പുഡിങ് ..

ചേരുവകൾ

First layer
ബട്ടർ – 50 ഗ്രാം
മൈദ – അരക്കപ്പ്
പാൽ – രണ്ടര കപ്പ്
പഞ്ചസാര – അരക്കപ്പ്
വാനില എസ്സെൻസ് – 1 ടീസ്പൂൺ
Second layer
പഞ്ചസാര – കാൽകപ്പ്
കോൺഫ്ലോർ – 1tbs
വെള്ളം – മുക്കാൽ കപ്പ്

ഉണ്ടാകുന്ന വിധം

ബട്ടർ ഉരുക്കിയെടുക്കുക .ഇതിലേക്കു മൈദ കുറേശ്ശെ ഇട്ടു വഴറ്റിയെടുക്കുക .പച്ച ചുവ മാറിവരുമ്പോൾ കുറേശ്ശെ പാലൊഴിച്ചു കട്ടയില്ലാതെ മിക്സ് ചെയ്യുക .പഞ്ചസാര വാനില എസ്സെൻസ് ചേർത്ത് കുറുക്കിയെടുകുക .ഇത് പുഡ്ഡിംഗ് ട്രെയിൽ ഒഴിച്ച് തണുക്കാനായിട്ട് വെക്കുക .പാനിൽ പഞ്ചസാര ഇട്ടു കാരമേൽ ആക്കുക .കാൽ കപ്പ് വെള്ളം ചേർത്ത് മിക്സ് ചെയ്യുക .ഇതിലേക്കു കോൺഫ്ലോർ വെള്ളത്തിൽ കലക്കിയത് ചേർത്ത് കുറുക്കിയെടുക്കുക .ഇത് പുഡിങ്ങിന്റെ മുകളിലേക്കു ഒഴിച്ച് 6 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്തെടുക്കുക .തണുപ്പോടെ സെർവ് ചെയ്യാം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here