Home Recipes ഇന്ന് അവിയൽ ആയാലോ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക്...

ഇന്ന് അവിയൽ ആയാലോ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

ഇന്ന് അവിയൽ ആയാലോ .…..

ചേരുവകൾ

കാരറ്റ്
പാവയ്ക്ക
പയർ
ചേന
മുരിങ്ങ കായ
പച്ചക്കായ
പച്ചമുളക് – 2
മഞ്ഞൾപ്പൊടി – 1/4 tsp
തൈര് – 1/2 cup
തേങ്ങ – 1 cup
ജീരകം – 1/4 tsp
വെള്ളം
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ

തയ്യാറാക്കേണ്ട വിധം.

step-1

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് നീളത്തിൽ അരിഞ്ഞ പച്ചക്കറികളും, ഉപ്പും, മഞ്ഞൾപ്പൊടിയും , കറിവേപ്പിലയും , കുറച്ച് വെള്ളവും ചേർത്ത് mix ചെയ്ത് അടച്ചു വെച്ച് വേവിക്കുക.
തേങ്ങ ജീരകം, പച്ചമുളക് എന്നിവ ചെറുതായി ഒന്ന് അരച്ചെടുക്കുക. ഇതിലേക്ക് തൈരും ചേർത്ത് mix ചെയ്യുക.
വെന്ത് വരുമ്പോൾ ഈ അരപ്പ് ചേർത്ത് ഉടഞ്ഞു പോകാതെ നix ചെയ്യുക. ശേഷം കുറച്ചു വെളിച്ചെണ്ണയും, കറിവേപ്പിലയും തൂകി അടച്ചു വെക്കുക.

അവിയൽ റെഡി.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here