Home Recipes അരിമുറുക്ക് ഇതു പോലൊന്ന് തയ്യാറാക്കി നോക്കൂ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും...

അരിമുറുക്ക് ഇതു പോലൊന്ന് തയ്യാറാക്കി നോക്കൂ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

അരിമുറുക്ക് ഇതു പോലൊന്ന് തയ്യാറാക്കി നോക്കൂ.

Recipe
ingredients

2 cup വറുത്ത അരിപ്പൊടി
1/2 cup ഉഴുന്ന്
11/2 tbsp എള്ള്
| tsp ജീരകം
1/4 tsp കായപ്പൊടി
1/4 tsp അയമോദകം
1 tsp ഉപ്പ്
2tbsp വെളിച്ചെണ്ണ
2 cup വെള്ളം
വറക്കാൻ ആവശ്യത്തിന് എണ്ണ

തയ്യാറാക്കുന്ന വിധം :

ആദ്യം ഉഴുന്ന് വറുത്ത് പൊടിക്കുക. ഒരു പാത്രത്തിൽ രണ്ട് കപ്പ് അരിപ്പൊടി എടുക്കുക. ഇതിലോട്ട് ഉപ്പും ജീരകവും എളളും അയമോദകവും കായപ്പൊടിയും ഉഴുന്നുപൊടിയും ചേർത്ത് ഇളക്കുക.തിളച്ച വെള്ളം ഒഴിച്ച് ഇത് കുഴച്ചെടുക്കുക. ഈ മാവിൽ നിന്ന് കുറച്ചു കുറച്ചെടുത്ത് സേവനാഴിയിൽ നിറച്ച് മാവ് ചുറ്റിച്ചെടുക്കുക. ഇത് എണ്ണയിൽ ഇട്ട് വറത്തെടുക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here