വലിയവർക്കും കുട്ടികൾക്കും ഒരു പോലെ ഇഷ്ടാവും …എല്ലാരും try ചെയ്യണേ ….🙂🙂
ചേരുവകൾ:-
1.മൈദ -3/4 കപ്പ്+ 1 TbSp
ബേക്കിംഗ് സോഡ -1 / 4 TSp
ബേക്കിംഗ് പൗഡർ -1 / 2 TSp
ഉപ്പ്-ഒരു നുള്ള്
പഞ്ചസാര -2 1/2 TbSp
2.മുട്ട -ഒരെണ്ണം
ഉരുകിയ വെണ്ണ -25 ഗ്രാം (2 TbSp)
ബട്ടർ മിൽക്ക് -3 / 4 കപ്പ് (അല്ലെങ്കിൽ, പാൽ -3 / 4 കപ്പ്
വിനാഗിരി -1 / 4 TSp)
3.മേപ്പിൾ സിറപ്പ് (അല്ലെങ്കിൽ, തേൻ)
പാകം ചെയ്യുന്ന വിധം :-
രണ്ടാമത്തെ ചേരുവ നന്നായി കലക്കിയതിൽ ഒന്നാമത്തെ ചേരുവ ഓരോന്നായി ചേർത്തു കട്ടയില്ലാതെ കലക്കിയെടുക്കുക …ഇതൊരു piping bag-ലോ bottle-ലോ ഒഴിച്ചു ചൂടായ പാനിൽ ചെറിയ pancakes ഉണ്ടാക്കിയെടുക്കുക…ചെറിയ തീയിൽ ഇട്ട് വേണം ചെയ്യാൻ…2 മിനിറ്റ് ശേഷം തിരിച്ചിട്ട് 15 second കൂടെ cook ചെയ്യുക…എന്നിട്ട് പാനിൽ നിന്നും എടുത്ത് മാറ്റുക…ഇത് ബാംബൂ സ്റ്റിക്കിൽ കോർത്തു തേൻ ഒഴിച്ചു കഴിക്കാം…
Video കാണാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അടിപൊളി snaks ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.