Home Recipes പച്ചമാങ്ങ കൊണ്ടൊരു Shake ഉണ്ടാക്കിയാലോ Easy ആയി വീട്ടിൽ ഉണ്ടാക്കാം. എല്ലാവരും ട്രൈ ചെയ്തു...

പച്ചമാങ്ങ കൊണ്ടൊരു Shake ഉണ്ടാക്കിയാലോ Easy ആയി വീട്ടിൽ ഉണ്ടാക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ്.

 

പച്ചമാങ്ങ Shake 🍹🍹🍹

പച്ചമാങ്ങ കൊണ്ടൊരു Shake ഉണ്ടാക്കിയാലോ 😘 Easy ആയി വീട്ടിൽ ഉണ്ടാക്കാം

Ingredients

പച്ചമാങ്ങ – 4
തിളപ്പിച്ച് ആറിയ പാൽ തണുപ്പിച്ച് കട്ടിയാക്കിയത് – 1 Cup
പഞ്ചസാര ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം.

പച്ചമാങ്ങ ചെറുതായി ഒന്ന് മഞ്ഞ നിറം ആയിട്ടുള്ളത് ( ചെനച്ച മാങ്ങ) . തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത്, കട്ടയാക്കിയ പാൽ,പഞ്ചസാര ,1 glass വെള്ളം എന്നിവ ഇട്ട് നന്നായി Mix യിൽ അടിച്ചെടുക്കുക. നമ്മുടെ പച്ചമാങ്ങ Shake…. Ready😋😋😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here