Home Recipes ഇന്ന് പഴം ചേർത്ത് കൊഴുക്കട്ട തയ്യാറാക്കിയാലോ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും...

ഇന്ന് പഴം ചേർത്ത് കൊഴുക്കട്ട തയ്യാറാക്കിയാലോ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന റെസിപ്പി ആണ്.

ഇന്ന് പഴം ചേർത്ത് കൊഴുക്കട്ട തയ്യാറാക്കിയാലോ …..

ചേരുവകൾ

ശർക്കര – I / 4 cup
തേങ്ങ – 1 cup
പഴം – 1
വെള്ളം – 1/4 cup
ഏലയ്ക്കായ – 1/4 tsp
ജീരകം – 1/4 tsp
ഉപ്പ്
ഗോതമ്പുപൊടി – 1 & 1/ 2 cup
നെയ്യ് – 1 tsp
വെള്ളം

തയ്യാറാക്കേണ്ട വിധം.

step-1

ഒരു പാനിൽ ശർക്കരയും വെള്ളവും ചേർത്ത് തിളപ്പിച്ച് പാനി തയ്യാറാക്കുക. ശേഷം അതിലേക്ക് തേങ്ങ ചേർത്ത് dry ആകുന്നതു വരെ വഴറ്റുക. ശേഷം ജീരകം, ഏലയ്ക്കാ പൊടി , ഉപ്പ് , അരിഞ്ഞു വെച്ച നേന്ത്രപ്പഴം ചേർത്ത് mix ചെയ്യുക.

Step-2

ഗോതമ്പ് പൊടിയും ഉപ്പും നെയ്യും ആവശ്യത്തിന് വെള്ളവും ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിന് കുഴച്ച് ചെറിയ ബോളുകളാക്കുക. ശേഷം ഓരോ ബോളും ചെറുതായി പരത്തി ഉള്ളിൽ filling വെച്ച് വീണ്ടും round shapil ആക്കുക. ശേഷം ആവിയിൽ 10 മിനുട്ട് നേരം cook ചെയ്യുക.

കൊഴുക്കട്ട റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here