Home Recipes ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഒരു അടിപൊളി സ്നാക്ക്സ് റെസിപി ട്രൈ ചെയ്തു നോക്കിയാലോ എല്ലാവരും...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഒരു അടിപൊളി സ്നാക്ക്സ് റെസിപി ട്രൈ ചെയ്തു നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

Snack റെസിപ്പി

 

തയ്യാറാക്കേണ്ട വിധം.

മുട്ട രണ്ടെണ്ണം
വെളുത്തുള്ളി ആറെണ്ണം
ഉണക്കമുളക് നാലെണ്ണം
ഒരു നാരങ്ങയുടെ നീര്
ഉപ്പ് ആവശ്യത്തിന്
ഓയിൽ മുക്കാ കപ്പ്
എല്ലാം ഒരു മിക്സിയുടെ ജാർ ലേക്ക് ഇട്ടു കൊടുത്ത നല്ലപോലെ ഒന്ന് അടിച്ചെടുക്കുക ഇതിലേക്ക് മുക്കാൽ കപ്പ് ഓയിൽ കൂടെ ചേർത്ത് ഒന്നുകൂടെ അടിച്ചെടുത്ത് മാറ്റിയെടുക്കാം ഇപ്പോൾ നല്ല സ്പൈസി ആയിട്ടുള്ള മയോണൈസ് റെഡിയായി

ചേരുവകൾ.

സവാള അരിഞ്ഞത് 1
തക്കാളി 1
ക്യാരറ്റ് 2
ബ്രെഡ് 10 എണ്ണം +1
ഓയിൽ ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
ബ്രഡ് crumbs ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം.

റെഡിയാക്കി വെച്ചിട്ടുള്ള മയോണൈസ് ലേക്ക് സവാള തക്കാളി കാരറ്റ് ബ്രഡ് എന്നിവ ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക അതിനുശേഷം ഓരോന്നായി എടുത്ത് കയ്യിൽ വെച്ച് ഉരുട്ടി ബ്രഡ് crumbs ഒന്ന് കവർ ചെയ്തതിനു ശേഷം ഓയിൽ ഇട്ട് മീഡിയം തീയിൽ വെച്ച് ഫ്രൈ ചെയ്തു മാറ്റം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here