Tuesday, April 13, 2021
Home ഇന്ന് നമുക്ക് തീരെ കയ്പ്പില്ലാതെ ഇല്ലാതെ ഒരു കിടിലൻ കയ്പക്ക കറി ഉണ്ടാക്കാം🤩, സത്യം പറഞ്ഞാൽ എനിക്ക് ഇത് മീൻ കറിയേക്കാൾ ഇഷ്ടാണ് അത്രയ്ക്ക് രുചിയാണ്. ഇത് ചോറിനൊപ്പം കഴിക്കണം പാത്രം കാലിയാവുന്ന വഴി അറിയില്ല😋😋😋 ഉണ്ടാക്കി നോക്കു ഇഷ്ടാവും ഉറപ്പ്😊😊. എല്ലാവരും ട്രൈ ചെയ്തു നോക്കൂ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. 1615738092-picsay

1615738092-picsay

EDITOR PICKS

501,800FansLike
3,800FollowersFollow
82,590SubscribersSubscribe