Home Health ഇതങ്ങു കുടിച്ചോളൂ👍. പ്രത്യേകിച്ച് ഒരു diet controlo, exerciso ഇല്ലാതെ ഒരു മാസം കൊണ്ട് നിങ്ങളുടെ...

ഇതങ്ങു കുടിച്ചോളൂ👍. പ്രത്യേകിച്ച് ഒരു diet controlo, exerciso ഇല്ലാതെ ഒരു മാസം കൊണ്ട് നിങ്ങളുടെ weightum, ബെല്ലി weightum കുറയ്ക്കാൻ പറ്റും.chia drinks. ഒന്നും ചെയ്തു നോക്കൂ. റിസൾട്ട്‌ ഉറപ്പാണ്. ഷെയർ ചെയ്യാൻ മറക്കല്ലേ.

weight loss drink 

ഇതങ്ങു കുടിച്ചോളൂ👍. പ്രത്യേകിച്ച് ഒരു diet controlo, exerciso ഇല്ലാതെ ഒരു മാസം കൊണ്ട് നിങ്ങളുടെ weightum, ബെല്ലി weightum കുറയ്ക്കാൻ പറ്റും.chia drinks. ഒന്നും ചെയ്തു നോക്കൂ. റിസൾട്ട്‌ ഉറപ്പാണ്. ഷെയർ ചെയ്യാൻ മറക്കല്ലേ. റെസിപ്പി ആവശ്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണേ 👇👇👇👇

INGREDIENTS

നാരങ്ങ നീര് – 2 tbsp

ചെറു തേൻ – 1 tbsp

ചിയ സീഡ്‌സ് – 2 tbsp

മഞ്ഞൾ podi – 1/2 tsp

കറുവപ്പട്ട

തയ്യാറാക്കുന്ന വിധം

1. ഒരു ഗ്ലാസിൽ 2 tbsp നാരങ്ങാനീര് എടുത്ത് അതിലേക്ക് oru tbsp തേൻ ഒഴിക്കുക. അതിലേക്ക് ഒരു ഗ്ലാസ്‌ വെള്ളം കൂടി ഒഴിക്കുക. അതിനു ശേഷം അതിലേക്ക് oru tbsp chia seeds koodi ഇട്ട് നന്നായി ഇളക്കി വെറുതെ വയറ്റിൽ കഴിക്കുക. അസിഡിറ്റി ഉള്ളവർ ഇത് കഴിക്കരുത്. അവർക്കായി 2 nd റെസിപ്പി

2. ഒരു പാനിൽ 1 1/2 ഗ്ലാസ്‌ വെള്ളം എടുത്ത് അതിലേക്ക് 2 കഷ്ണം കറുവപ്പാട്ട കൂടി ഇട്ട് നന്നായി തിളപ്പിച്ച്‌ 1 ഗ്ലാസ്‌ ആക്കുക. അതിലേക്ക് 1/2 tsp മഞ്ഞൾ പൊടി കൂടി ഇട്ട് ഒന്നുകൂടി തിളപ്പിച്ച്‌ stove off ചെയ്യുക. തണുത്തതിന് ശേഷം ഒരു ഗ്ലാസ്സിലേക്ക് മാറ്റി അതിലേക്ക് chia seeds koodi ചേർത്ത് നന്നായി ഇളക്കി വെറും വയറ്റിൽ കുടിക്കുക.100% ഉറപ്പാണ് ഇത് സ്ഥിരമായി കഴിച്ചാൽ weightum, ബെല്ലി weightum urappaum കുറയും. വീഡിയോ കൂടി കാണാൻ മറക്കല്ലേ. Subscribe & comment cheyyane കൂട്ടുകാരെ. ഫുൾ റെസിപ്പി ലിങ്ക് 👇👇

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here