Muttachoru (മുട്ടചോറ് )🥰🥰
Variety ആയും Easy ആയും വീട്ടിൽ ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് ഇത് . 🤩
2 cup basmati rice . കഴുകി 15mint കുതിർത്ത് വാലവെയ്ക്കുക . അരി വേവിക്കാനിയി വെള്ളം ഒഴിച്ച് ചൂടാകുമ്പോൾ അതിൽ ഏലക്കായ 8 , ഗ്രാമ്പൂ 8 , പട്ട 2 , കഷണം, ഉപ്പ് എന്നിവ ചേർത്ത് തിളച്ചു വരുമ്പോൾ അരിയ്യിട്ട് മുക്കാലും വെന്തു വരുമ്പോൾ വാർത്തെടുക്കുക .
4 ചെറിയ ഉള്ളി , ഇഞ്ചി ഒരു കഷണം , വെളുത്തുള്ളി 10 അല്ലി , പച്ചമുളക് 6 എണ്ണം , മുളക് പൊടി 2tbls , ജീരകം 1tsp , മഞ്ഞൾപ്പൊടി 1/2 tsp എന്നിവ എല്ലാം ഒരുമിച്ച് mix യിൽ അരച്ചെടുക്കുക . Paste പോലെ .
ഇനി ഒരു വലിയ ചട്ടിയിൽ 2tbls നൈയ്യ് ഒഴിച്ച് അതിൽ 2 സവോള നീളത്തിൽ അരിഞ്ഞത് ഇട്ട് വഴറ്റുക . ആവശ്യത്തിന് oil ചേർത്ത് നന്നായി വഴറ്റുക . Paste ആക്കി വെച്ചിരിക്കുന്ന മസാല കൂടി ഇട്ട് നന്നായി വഴറ്റുക. Flaim ചെറുതാക്കി അതിൽ 4 മുട്ട പതപ്പിച്ചു ഒഴിക്കുക . ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന rice കുറേശ്ശെ ഇട്ട് മെല്ലെ ഇളക്കുക. യോജിപ്പിച്ച് എടുക്കുക . ഇതിൽ ഒരു ചെറുനാരങ്ങ നീര് ചേർത്ത് നന്നായി ഇളക്കുക. പുതിനയില മല്ലിയില ചേർത്ത് ഇളക്കുക . മുട്ട ചോറ് Ready…..😋
🤓
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.