Home Recipes ഫുഡ് കളറോ പ്രിസർവേറ്റീവോ ചേർക്കാതെ ഒരു കിടിലം പഴം ജാം. എല്ലാവരും ട്രൈ ചെയ്തു നോക്കു...

ഫുഡ് കളറോ പ്രിസർവേറ്റീവോ ചേർക്കാതെ ഒരു കിടിലം പഴം ജാം. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ്.

ഫുഡ് കളറോ പ്രിസർവേറ്റീവോ ചേർക്കാതെ ഒരു കിടിലം പഴം ജാം.

Recipe
ingredients

1kg പാളയംകോടൻ പഴം
11/4 cup പഞ്ചസാര (240 ml cup)
ഗ്രാമ്പൂ 11 എണ്ണം
ചെറിയ കഷണം കറുവപ്പട്ട
1 നാരങ്ങയുടെ നീര്
വെള്ളം

തയ്യാറാക്കുന്ന വിധം

പഴം ചെറുതായി മുറിച്ച് ഒരു കുക്കറിൽ ഇട്ട്പഴം നികക്കെ വെള്ളം ഒഴിച്ച് മൂന്ന് വിസിൽ അടിപ്പിച്ച് വേകിച്ചെടുക്കുക. ഇത് തണുത്തതിനു ശേഷം ഒരു അരിപ്പയിൽ ഇട്ട് ജ്യൂസ് അരിച്ചെടുക്കുക. ഈ ജ്യൂസ് ഒരു പാനിൽ ഒഴിച്ച് പഞ്ചസാര ഇട്ട് തിളപ്പിക്കുക. പിന്നീട് കറുപ്പട്ടയും ഗ്രാമ്പുവും ഇട്ട് തിളപ്പിക്കുക. ഇത് ഒന്ന് കുറുകി വരുമ്പോൾ ഗ്രാമ്പുവും പട്ടയും എടുത്തു മാറ്റുക. പിന്നീട് നാരങ്ങാ നീരൊഴിച്ച് കയ്യിൽ ഒട്ടുന്ന പരുവം ആകുന്നവരെ വറ്റിച്ചെടുക്കുക.ശേഷം അടുപ്പിൽ നിന്ന് വാങ്ങി തണുക്കാൻ വെക്കുക. നമ്മുടെ tasty യായിട്ടുള്ള ജാം തയ്യാർ. എല്ലാവരും ഒന്ന് try ചെയ്ത് നോക്കണേ :

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here