Home Pudding ഈസി മിൽക്ക് പുഡിങ് …4 ചേരുവകൾ മാത്രം.. വളരെ എളുപ്പം. എല്ലാവരും ട്രൈ ചെയ്തു നോക്കു...

ഈസി മിൽക്ക് പുഡിങ് …4 ചേരുവകൾ മാത്രം.. വളരെ എളുപ്പം. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ്.

മിൽക്ക് പുഡിങ്

ഈസി മിൽക്ക് പുഡിങ്
…4 ചേരുവകൾ മാത്രം.. വളരെ എളുപ്പം

Ingredients

പാൽ -2 കപ്പ്‌
കോൺ ഫ്ളർ – 4 ടേബിൾസ്പൂൺ
പഞ്ചസാര – അര കപ്പ്‌
വാനില എസ്സെൻസ് – അര teaspoon

തയ്യാറാക്കേണ്ട വിധം.

നാല് ടേബിൾ സ്പൂൺ corn flour കാൽ കപ്പ് വെള്ളത്തിൽ കലക്കി വയ്കുക

ഒരു അടികട്ടി ഉള്ള പാൻ അടുപ്പിൽ വച്ചു രണ്ടു കപ്പ് പാൽ തിളപികുക ഒപ്പം പഞ്ചസാര കൂടി ചേർക്കുക ..

ഇതിലേക്ക് കലക്കി വചിരികുന്ന corn flour ആഡ് ചെയ്യുക….ഗ്യാസ് ലോ flame വയ്കുക… ഇളകി കൊണ്ട് ഇരിക്കുക …

കട്ടി ആയെ വരുമ്പോൾ vanila കൂടി ആഡ് ചെയ്യുക.. ഇനി ഗ്യാസ് ഓഫ് ചെയ്യാം…

ബട്ടർ തടവിയ ഒരു പ്ലേറ്റെയിൽ മാറ്റുക…
ചെറി വച്ച് അലകരികാം..

തണുതറ്റിനു ശേഷം ഫ്രിഡ്ജ് ല്‍ വച് 2 മണിക്കൂർ കഴിഞ്ഞു കട്ട്‌ ചെയ്തു കഴികാം….
സൂപ്പർ ടേസ്റ്റ് ആണ്…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here