Home Recipes ഹലോ ഫ്രണ്ട്സ്, ഇന്ന് നമുക്കൊരു സേമിയ ബോണ്ട റെസിപ്പി പരിചയപ്പെടാം. എല്ലാവരും ട്രൈ ചെയ്തു നോക്കു...

ഹലോ ഫ്രണ്ട്സ്, ഇന്ന് നമുക്കൊരു സേമിയ ബോണ്ട റെസിപ്പി പരിചയപ്പെടാം. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ് .

ഹലോ ഫ്രണ്ട്സ്, ഇന്ന് നമുക്കൊരു സേമിയ ബോണ്ട റെസിപ്പി പരിചയപ്പെടാം.
Recipe

Ingredients

1cup സേമിയ
2tbsp ഗോതമ്പുപൊടി+2 tbsp മൈദ
1 ചെറിയ സവാള
2 പച്ചമുളക്
1 tsp ഇഞ്ചി
1 തണ്ട് കറിവേപ്പില
1/2 tsp ജീരകം
2tbsp തൈര്
1/4 tsp സോഡാപ്പൊടി
1/2 tsp മുളകുപൊടി
ഉപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ 3 glass വെള്ളം തിളപ്പിച്ചതിനു ശേഷം സേമിയ അതിലിട്ട് കൊടുക്കുക. ഇതിലോട്ട് 1 tbsp oil കൂടി ഒഴിച്ച് കൊടുത്ത് വേകിച്ചെടുക്കുക. ഇത് ഒരു അരിപ്പയിൽ ഇട്ടു കൊടുക്കുക. കുറച്ച് പച്ച വെള്ളം കൂടി ഒഴിച്ചു കൊടുക്കുക. വെള്ളം പോകാൻ 3 മിനുട്ട് വെക്കുക.ശേഷം ഇത് ഒരു പാത്രത്തിലോട്ട് മാറ്റി ബാക്കി ingredients എല്ലാം ഇട്ട് കൊടുത്ത് കുഴച്ചിട്ട് 10 മിനുട്ട് വെക്കുക. 10 മിനുട്ടിനു ശേഷം ചെറിയ ഉരുളകളാക്കി എണ്ണയിൽ ഇട്ട് വറത്തെടുക്കുക. നമ്മുടെ Super tasty ആയിട്ടുള്ള ബോണ്ട തയ്യാർ. എല്ലാവരും ഒന്ന് try ചെയ്ത് നോക്കണേ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here