Home Drink ഉള്ളം തണുപ്പിക്കാൻ വിത്യസ്ത രുചിയിലൊരു ലൈം ഇതാ … എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും...

ഉള്ളം തണുപ്പിക്കാൻ വിത്യസ്ത രുചിയിലൊരു ലൈം ഇതാ … എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ഇനി ലൈം ഇതുപോലെ ഉണ്ടാക്കിനോക്കൂ..

ചേരുവകൾ

ചെറുനാരങ്ങ – 1
ഇഞ്ചി – ചെറിയ കഷ്ണം
ഏലക്ക – 1
പഞ്ചസാര – ആവശ്യത്തിന്
ചിരകിയ
തേങ്ങ- കാൽകപ്പ്
വെള്ളം – 2 കപ്പ്
ഐസ് ക്യൂബ്സ് – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

നാരങ്ങയുടെ തൊലി കുരു കളഞ്ഞു മുറിച്ചെടുക്കുക .മിക്സിയിലേക് പഞ്ചസാര ഏലക്ക ചേർത്ത് പൊടിക്കുക .ഇതിലേക്കു ഇഞ്ചി ചെറുനാരങ്ങ മുറിച്ചത് തേങ്ങ വെള്ളം ഐസ് ക്യൂബ്സ് ചേർത്ത് നന്നായി അടിച്ചെടുക്കുക .അരിച്ചെടുത്തതിന് ശേഷം തണുപ്പോടെ സെർവ് ചെയ്യാം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here