Home Recipes ചായ തിളയ്ക്കുന്ന നേരം കൊണ്ട് തന്നെ ഉണ്ടാക്കാവുന്ന കിടിലൻ Snack ആയിട്ടാണ് ഇന്ന് നമ്മൾ വന്നിരിക്കുന്നത്😋😋...

ചായ തിളയ്ക്കുന്ന നേരം കൊണ്ട് തന്നെ ഉണ്ടാക്കാവുന്ന കിടിലൻ Snack ആയിട്ടാണ് ഇന്ന് നമ്മൾ വന്നിരിക്കുന്നത്😋😋 പാത്രം കാലിയാവുന്ന വഴി അറിയില്ല😃. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

Hi friends 😊
ചായ തിളയ്ക്കുന്ന നേരം കൊണ്ട് തന്നെ ഉണ്ടാക്കാവുന്ന കിടിലൻ Snack ആയിട്ടാണ് ഇന്ന് നമ്മൾ വന്നിരിക്കുന്നത്😋😋
പാത്രം കാലിയാവുന്ന വഴി അറിയില്ല😃

കാട്ടിയ

കടലപ്പൊടി: 1 കപ്പ്
വെള്ളം: 1/2 കപ്പ്
മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ
എണ്ണ: 1 Tbsp
ഉപ്പ്:

തയ്യാറാക്കേണ്ട വിധം.

ആദ്യം ഒരുകപ്പ് കടലപ്പെടി അരുച്ചെടുക്കുക.ഉപ്പ് മഞ്ഞൾപ്പൊടി എണ്ണ ചേർത്ത് നന്നായി ഇളക്കുക
ഇതിലേക്ക് വെള്ളം ചേർത്ത് ചപ്പാത്തി മാവിനേക്കാൾ loose ആയി കുഴക്കുക കയ്യിൽ ഒട്ടി പിടിക്കുന്ന പാകം ഞാൻ 1/2 കപ്പ് വെള്ളം ആണ് ഉപയോകിച്ചത്.
5 മിനിറ്റ് ബാറ്ററിനെ rest ചെയ്യാൻ അനുവദിക്കുക
ഇപ്പോൾ ഇത് സേവനാഴിയിലേയ്ക്ക് മാാറ്റുക.ഇഡിയപ്പാം അച്ചിനെ മാറ്റി പക്കവട / റിബൺ പക്കോഡ/ കൊക്കു വട എന്നിവ ഉണ്ടാക്കുന്ന അച്ചിലേയ്ക്ക് മാറ്റുക. എണ്ണയിൽ വറുത്തെടുക്കുക …
കാട്ടിയ തയ്യാർ😊

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here