Home Recipes Desiccated Coconut , Desiccated Coconut Powder എന്നൊക്കെ കേൾക്കുമ്പോൾ നമുക്ക് തോന്നും വലിയ സംഭവം...

Desiccated Coconut , Desiccated Coconut Powder എന്നൊക്കെ കേൾക്കുമ്പോൾ നമുക്ക് തോന്നും വലിയ സംഭവം ആണെന്ന് . 🤔 എന്നാല് അങ്ങനെയല്ല . വളരെ easy ആയി നമ്മുക്ക് ഉണ്ടാക്കി എടുക്കാം . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

Desiccated Coconut 😍😍😍

Desiccated Coconut , Desiccated Coconut Powder എന്നൊക്കെ കേൾക്കുമ്പോൾ നമുക്ക് തോന്നും വലിയ സംഭവം ആണെന്ന് . 🤔
എന്നാല് അങ്ങനെയല്ല . വളരെ easy ആയി നമ്മുക്ക് ഉണ്ടാക്കി എടുക്കാം . 😊

തയ്യാറാക്കേണ്ട വിധം.

അതിനായി തേങ്ങ ചിരട്ടയിൽ നിന്ന് വേർതിരിച്ച് ചെറിയ കഷണങ്ങളായി എടുക്കുക . ഇനി തേങ്ങയുടെ back ലെ brown colour ൽ കാണുന്ന ഭാഗം ചെത്തി കളയുക . വീഡിയോ കാണുക . ഇനി ഇത് കഴുകി വാലവെയ്ക്കുക . ജലാംശം കളഞ്ഞതിനുശേഷം mix യിൽ ചെറുതായി അരിഞ്ഞത് ഇട്ട് അടിച്ച് എടുക്കുക . നന്നായി paste പോലെ ആവരുത് .
Fry pan വച്ച് അതിൽ അടിച്ച് വച്ചിരിക്കുന്ന തേങ്ങ യിട്ട് നന്നായി ചൂടാക്കുക . വെള്ളനിറം മാറാൻ പാടില്ല . അങ്ങനെ നമ്മുടെ Desiccated Coconut ready…… ഇനി ഇത് ഒന്നുകൂടി mix യിൽ ഇട്ട് അടിച്ചെടുത്താൽ Desiccated Coconut Powder ready . 😍

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here