hair serum
ഇന്ന് ഞാൻ മുടി സംരക്ഷണവുമായി ബന്ധപ്പെട്ടാണ് വന്നിരിക്കുന്നത് .മുടിയുടെ ഒരു പാട് പ്രശ്നങ്ങൾക്കുള്ള ഒരു hair serum ആണ്. ഒട്ടും chemical ഇല്ലാത്ത വീട്ടിൽ ഉണ്ടാക്കാവുന്ന ആണ്.
തയ്യാറാക്കേണ്ട വിധം.
ആദ്യം ഒരു sprey bottle എടുക്കണം .അതിൽ തിളപ്പിച്ചാറിയ വെള്ളം പകുതി എടുക്കുക. ശേഷം റോസ് വാട്ടർ നിറയ്ക്കണം. അത് കഴിഞ്ഞാൽ aloevera gel & Vitamin E capaule ഇത് രണ്ടും കൂടി മിക്സ് ചെയ്തു ഈ ബോട്ടിൽ ഒഴിച്ച് കൊടുക്കണം. എന്നിട്ടു നല്ലപോലെ bottle shake ചെയ്യണം.എന്നാലേ മിക്സ് ആയി കിട്ടു.
ഈ hair serum കുളിച്ചുകഴിഞ്ഞു നനവുള്ള മുടിയിൽ ആണ് ചെയ്യേണ്ടത്. മുടി നല്ലപോലെ ഒതുങ്ങി നല്ല തിളക്കത്തോടെ ഭംഗിയോടെ ഇരിക്കും. ദിവസവും ഉപയോഗിക്കാം. രണ്ടു ആഴ്ചവരെ സൂക്ഷിച്ചു വെക്കാം. ഒട്ടും chemical ഇല്ലാത്തതുകൊണ്ട് ആണ്…
INGREDIANTS
Rose water
Distilled water
Aloevera gel
Vitamin E Capsule
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.