Home Chicken ഈ മസാല കൂട്ടിൽ ചിക്കൻ പൊരിച്ചാൽ സൂപ്പർ ടേസ്റ്റ് ആണ്. എല്ലാവരും ട്രൈ ചെയ്തു നോക്കു...

ഈ മസാല കൂട്ടിൽ ചിക്കൻ പൊരിച്ചാൽ സൂപ്പർ ടേസ്റ്റ് ആണ്. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

Chicken Fry

ഈ മസാല കൂട്ടിൽ ചിക്കൻ പൊരിച്ചാൽ സൂപ്പർ ടേസ്റ്റ് ആണ്

ചേരുവകൾ.

ചിക്കൻ അരക്കിലോ
മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
ജീരകപ്പൊടി ഒരു ടീസ്പൂൺ
ഗരംമസാല ഒരു ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ
മല്ലിയില അരിഞ്ഞത് രണ്ട് ടേബിൾ സ്പൂൺ കറിവേപ്പില രണ്ട് തണ്ട് ചെറുതായരിഞ്ഞത്
നാരങ്ങാനീര് 1

തയ്യാറാക്കേണ്ട വിധം.

ചിക്കൻ ഇതിലേക്ക് എല്ലാ ചേരുവകളും ചേർത്ത് നല്ലപോലെ മിക്സ് ആക്കുക അതിനുശേഷം
രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി രണ്ട് ടേബിൾസ്പൂൺ കടലമാവ്
ഫുഡ് കളർ രണ്ടു നുള്ള് ഓപ്ഷണൽ
ഒരു ടേബിൾ സ്പൂൺ വെള്ളം എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കി അതിനുശേഷം മസാല പിടിക്കാനായി ഒരു മണിക്കൂർ ഫ്രിഡ്ജിൽ യിലേക്ക് മാറ്റി വെക്കുക ഒരു മണിക്കൂറിന് ശേഷം ചിക്കൻ കഷ്ണങ്ങൾ മീഡിയം തീയിൽ വച്ച് ചെയ്തു മാറ്റം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here