chembu chips
ഭക്ഷണം ഉണ്ടാക്കി അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റും ഇന്ത്യയിൽ നിന്ന് നിരവധി അവാർഡുകളും കരസ്ഥമാക്കിയ തൃശൂർ അശ്വതി ഹോട് ചിപ്സ് ഉടമ ഇളവരശിയുടെ ഒരു സ്പെഷ്യൽ റെസിപ്പി 😋😋
Ingredients:
1. Malanga root
2. Salt
3. Pepper
4. Turmeric powder
5. Oil
Preparation
Clean and slice the malanga root and soak it in water. Deep fry the slices and sprinkle salt, pepper, and turmeric powder. Our chembu chips is ready.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.