Home Chicken നല്ല ക്രീമിയും റിച്ചും ആയുള്ള ഒരു മുകളായി ചിക്കൻ കറി റെസിപി ആണ് .ചപ്പാത്തി /പൊറോട്ട...

നല്ല ക്രീമിയും റിച്ചും ആയുള്ള ഒരു മുകളായി ചിക്കൻ കറി റെസിപി ആണ് .ചപ്പാത്തി /പൊറോട്ട യുടെ കൂടെ നല്ല കോമ്പിനേഷൻ ആണ് . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

മുകളായി ചിക്കൻ കറി

നല്ല ക്രീമിയും റിച്ചും ആയുള്ള ഒരു മുകളായി ചിക്കൻ കറി റെസിപി ആണ് .റെസിപി ചുവടെ 👇
ചപ്പാത്തി /പൊറോട്ട യുടെ കൂടെ നല്ല കോമ്പിനേഷൻ ആണ് .

ചേരുവകൾ :

ചിക്കൻ -1.5 കിലോ
തൈര് -1/2 കപ്പ്
മഞ്ഞൾ പൊടി -1/4 tsp
മുളക് പൊടി -1tsp
ഉപ്പ് -1/2 tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1tbsp
ഇ ചേരുവകൾ എല്ലാം കൂടി ചേർത്തു ചിക്കൻ ഒരു 20 മിനിറ്റ് marinate ചെയ്ത്‌ വെക്കുക .

ഇനി മസാലക്ക് വേണ്ടിട്ടു
ബദാം -1/4 കപ്പ്
ഗ്രാമ്പോ -2 nos
മല്ലി -1/2 tbs
ജീരകം -1/2 tbs
കുരുമുളക് -1/2 tsp
വറ്റൽ മുളക് -5 nos ,ഇത്രയും ചേരുവകൾ ഒന്ന് പൊടിച്ചെടുത്തു മാറ്റിവെക്കുക .

ഇനി ഒരു 3 സവാള , 1/2 കപ്പ്‌ ghee യിൽ ഫ്രൈ ചെയ്ത്‌ മാറ്റി വെക്കുക .
അതിനു ശേഷം സവാള ഫ്രൈ ചെയ്ത ബാക്കി വന്ന ഗീ യിൽ തന്നെ marinate ചെയ്ത്‌ വെച്ചിരിക്കുന്ന ചിക്കൻ വറക്കുക .പിന്നേ പൊടിച്ചു വെച്ചിരിക്കുന്ന spices കൂടി ചെർത്ത്‌ ഇളക്കുക .ശേഷം ,
പാൽ -1/2 കപ്പ്‌
തൈര് -1/2 കപ്പ്
Kassuri methi -1/2 tsp
ഗ്രീൻ ചില്ലീസ്‌ -4 nos ഇത്രയും ചേരുവകൾ കൂടി ചെർത്ത്‌ ,ആവശ്യത്തിന് വെള്ളവും ,ഉപ്പും കൂടി ചേർത്തു ഒരു 10 മിനിറ്റ് അടച്ചു വെച്ചു വേവിക്കുക .
വാങ്ങിയ ശേഷം കുറച്ചു മല്ലിയില കൂടി ഇട്ടു സെർവ് ചെയ്യാം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here