Home Curry എളുപ്പത്തിൽ ഒരു പനീർ മസാല ആയാലോ … എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും...

എളുപ്പത്തിൽ ഒരു പനീർ മസാല ആയാലോ … എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ്.

എളുപ്പത്തിൽ ഒരു പനീർ മസാല ആയാലോ …….

ചേരുവകൾ

പനീർ – 200 g
ഉള്ളി – 2
തക്കാളി – 1
ഇഞ്ചി – 1 inch
വെളുത്തുള്ളി – 8 അല്ലി
മഞ്ഞൾപ്പൊടി – 1/4 tsp
മുളക് പൊടി – 1 tsp
കാശ്മീരി ചില്ലി – 1/4 tsp
മല്ലിപ്പൊടി – 1 tsp
ജീരക പൊടി – 1/4 tsp
ഖരം മസാല – 1/4 tsp
cloves -3
star anise – 1
പെരും ജീരകം – 1/4 tsp
cinnamon – 1
പാൽ – 1 cup
കസൂരി മേത്തി – 1 tsp
oil
ഉപ്പ്
മല്ലിചപ്പ്

തയ്യാറാക്കേണ്ട വിധം.

step-1

പാൻ ചൂടാക്കി oil ഒഴിച്ച് അരിഞ്ഞു വെച്ച ഉള്ളി, തക്കാളി, ഇഞ്ചി വെളുത്തുള്ളി , ചേർത്ത് നന്നായി വഴറ്റുക. തണിഞ്ഞതിന് ശേഷം നന്നായി അരച്ചെടുക്കുക.

ശേഷം പാനിൽ Oil ഒഴിച്ച് . cloves ,star anise, cinnamon , പെരുംജീരകം ചേർത്ത് എല്ലാ മസാലകളും ചേർത്ത് മൂപ്പിച്ച അരപ്പും കൂടി ചേർത്ത് നന്നായി വഴറ്റുക. ശേഷം കുറച്ചു വെള്ളം ഒഴിച്ച് 10 min നേരം അടച്ചു വെച്ച് cook ചെയ്യുക. ശേഷം പാൽ ഒഴിച്ച് തിളച്ചു വരുമ്പോൾ പനീർ ,മല്ലിച്ചപ്പ്, കസൂരി മേത്തി ചേർത്ത് നന്നായി ഇളക്കുക.

പനീർ മസാല റെഡി

ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here