Home Curry ഇന്ന് പൂരി മസാല ആയാലോ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ...

ഇന്ന് പൂരി മസാല ആയാലോ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

 പൂരി മസാല

ചേരുവകൾ

ഉരുളകിഴങ്ങ് – 3
സവാള – 1
ഇഞ്ചി – 1 inch
പച്ചമുളക് – 2
കടുക് – 1/2 tsp
ഉഴുന്നു പരിപ്പ് – 1 tsp
വറ്റൽ മുളക് – 2
ഒരു മുളക് – ഒരു നുള്ള്
മഞ്ഞൾപ്പൊടി – 1/4 tsp
വെള്ളം
കറുവേപ്പില
മല്ലിയില
oil
ഉപ്പ്‌

തയ്യാറാക്കേണ്ട വിധം.

step-1

ഉരുളകിഴങ്ങ് കുക്കറിൽ 3 whistle അടിപ്പിച്ച് നന്നായി ഉടക്കുക. ശേഷം പാനിൽ oil ഒഴിച്ച് കടുക് പൊട്ടിച്ച്, വറ്റൽ മുളക് ഉഴുന്നുപരിപ്പ് , ഇഞ്ചി, പച്ചമുളക്, ഉള്ളി , കറിവേപ്പില , ഉപ്പ് ചേർത്ത് വഴറ്റുക. ശേഷം മഞ്ഞൾ പ്പൊടിയും ചേർക്കുക.
ശേഷം വേപ്പിച്ച ഉരുളകിഴങ്ങും ആവശ്യത്തിന് വെള്ളവും ചേർത്ത് 5 minute നേരം അടച്ചു വെച്ച് വേവിക്കുക.
ശേഷം കുരുമുളക് പൊടിയും , മല്ലിയിലയും ചേർത്തിളക്കുക.

പൂരി മസാല റെഡി ……

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here