Home Chicken നല്ലൊരു ചിക്കെൻ ഫ്രൈ തയ്യാറാക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ...

നല്ലൊരു ചിക്കെൻ ഫ്രൈ തയ്യാറാക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാൻ മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

നല്ലൊരു ചിക്കെൻ ഫ്രൈ തയ്യാറാക്കാം.

തയ്യാറാക്കേണ്ട വിധം.

ചിക്കൻ നന്നായി കഴുകി വെള്ളം നല്ല പോലെ കളഞ്ഞു എടുക്കുക. അതിലേക്ക് 2 tsp മുളക് പൊടി ( കാശ്മീരി മുളക്) , 1/4 tsp മഞ്ഞൾ പൊടി ,ഗരം മസാല 1/2 tsp , പെരും ജീരകം 1/2 tsp ,1 tsp കുരുമുളക് പൊടി , 1/2 tsp ചില്ലി ഫ്ളക്സ് , ഇഞ്ചി വെളുത്തുള്ളി ചതച്ചത് , 1 tbsp തൈര് , ആവശ്യത്തിന് ഉപ്പ് , 2 tsp കോണ് ഫ്ലോർ , 1 tsp ചെറു നാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 1 മണിക്കൂർ ഇത് അടച്ചു വെക്കുക. വെളിച്ചെണ്ണ ചൂടായാൽ അതിലേക്ക് കറി വേപ്പില പൊട്ടിച്ചു ചിക്കെൻ വറുത്ത് എടുക്കാം. അവസാനം വരുന്ന മസാല കൂടി ചേർത്ത് വറുത്ത് കോരുക. വിഡിയോ കാണാനായി മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി ട്ടോ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here