Home Curry ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്കൊരു സിമ്പിളായി ടേസ്റ്റി മുട്ട കറി എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കാം...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്കൊരു സിമ്പിളായി ടേസ്റ്റി മുട്ട കറി എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

മുട്ട കറി എങ്ങനെ ഉണ്ടാക്കുന്നത് എന്ന് നോക്കാം.

തയ്യാറാക്കേണ്ട വിധം.

ചട്ടി ചൂടാകുമ്പോൾ അതിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. 1 ഉള്ളി കട്ട് ചെയ്തത് ഇട്ടു വഴറ്റി അതിൽ കറി വേപ്പില , പച്ച മുളക് , ഇഞ്ച് വെളുത്തുള്ളി ചെയ്തു ഇളക്കുക. ഇനി മസാല പൊടികൾ ചേർക്കാം. അതിനായി മഞ്ഞൾ കാൽ ടീസപൂൺ , മല്ലി പൊടി 1 tsp , കുരുമുളക് പൊടി 1 tsp , ഗരം മസാല 1/4 tsp ചേർത്ത് മിക്സ് ചെയ്യുക. ഉപ്പും ചേർക്കുക. ഒരു ഉരുള കിഴങ്ങിൻ്റെ പകുതി വേവിച്ച് ചെറുതായി കട്ട് ചെയ്തത് ചേർക്കുക. കൂടെ 1 കപ്പ് ചെറു ചൂട് വെള്ളം ഒഴിച്ച് തിളപ്പിക്കുക. 1 /2 കപ്പ് തേങ്ങ പാൽ കൂടി ഒഴിച്ച് നന്നായി ഇളക്കി കുറുകി വരുമ്പോൾ പുഴുങ്ങിയ മുട്ട ചേർത്ത് ഇളക്കി യോജിപ്പിക്കുക. കറി തയ്യാറായി. അപ്പത്തിൻ്റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ കഴിക്കാം. വിഡിയോ കാണാനായി മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി ട്ടോ

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here