Home Break fast അരിപ്പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു അടിപൊളി നെയ്പ്പത്തൽ അഥവാ പൊരിച്ച പത്തിരി ഉണ്ടാക്കിയെടുക്കാം.ഇത് ഒരുവിധം...

അരിപ്പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു അടിപൊളി നെയ്പ്പത്തൽ അഥവാ പൊരിച്ച പത്തിരി ഉണ്ടാക്കിയെടുക്കാം.ഇത് ഒരുവിധം എല്ലാ കറിക്കും ബെസ്റ്റ് കോമ്പിനേഷൻ ആണ്. ഈവനിംഗ് സ്നാക്ക് ആയും കഴിക്കാവുന്നതാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

നെയ്പ്പത്തൽ അഥവാ പൊരിച്ച പത്തിരി

അരിപ്പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു അടിപൊളി നെയ്പ്പത്തൽ അഥവാ പൊരിച്ച പത്തിരി ഉണ്ടാക്കിയെടുക്കാം.ഇത് ഒരുവിധം എല്ലാ കറിക്കും ബെസ്റ്റ് കോമ്പിനേഷൻ ആണ്. ഈവനിംഗ് സ്നാക്ക് ആയും കഴിക്കാവുന്നതാണ്

തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ്

പത്തിരിപ്പൊടി രണ്ട് കപ്പ്
റവ കാൽ കപ്പ്
രണ്ട് ടേബിൾ സ്പൂൺ പെരുംജീരകം
ആവശ്യത്തിന് ഉപ്പ്
ഇരുപത് അല്ലിയോലം ചെറിയ ഉള്ളി
ആവശ്യത്തിന് ഓയിൽ (സൺഫ്ലവറോ വെളിച്ചെണ്ണയോ)
ഒരു കപ്പ് തേങ്ങ ചിരകിയത്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ രണ്ട് കപ്പ് പത്തിരിപ്പൊടി യിലേക്ക് കാൽ കപ്പ് റവയും ഉപ്പും ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് മിക്സിയിൽ അരച്ച തേങ്ങയും ചെറിയ ഉള്ളിയും പെരുഞ്ചീരകം കൂടിയിട്ട് ഒന്ന് നല്ലപോലെ മിക്സ് ആക്കി ഒന്നേമുക്കാൽ കപ്പ് തിളച്ച വെള്ളം ഒഴിച്ച് ഒന്ന് മിക്സ് ആക്കി എടുക്കണം (ചൂടുള്ളതുകൊണ്ട് ആദ്യം ഒരു സ്പൂൺ ഉപയോഗിച്ച് കുയച്ചാൽ മതി അതിനുശേഷം കൈ കൊണ്ട് നല്ലപോലെ കുയച്ചു ഉരുട്ടിയെടുക്കുക) ഇനി ഇത് ഉരുട്ടിയെടുത്ത് 2 പ്ലാസ്റ്റിക് ഷീറ്റിൽ ഓയിൽ തടവി അതിൻ്റ നടുവിൽ വച്ച് ഒരു പ്ലേറ്റ് ഉപയോഗിച്ച് പ്രസ്സ് ചെയ്തു കൊടുത്താൽ പത്തിരി കററ്റ് പെർഫെക്റ്റ് ഷോപ്പ് ആയി കിട്ടുന്നതാണ്. ഇനി ഇത് ഓയിൽ ഒന്ന് ഫ്രൈ ചെയ്ത് എടുത്താൽ നമ്മുടെ നെയ്പ്പത്തൽ അടിപൊളിയായി പൊങ്ങിവന്നു പെർഫെക്റ്റായി കിട്ടുന്നതാണ്. അപ്പൊ എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കുക…..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here