Home Biriyani Hii… Friends.. Simple Plain ബിരിയാണി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കു...

Hii… Friends.. Simple Plain ബിരിയാണി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

ബിരിയാണി

Hii… Friends.. Simple Plain ബിരിയാണി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.. Please watch like share & subscribe Dhyan’s Curry World

Ingredients

Basumathi rice
വെള്ളം
ഉപ്പ്
നെയ്യ്
ഡ്രൈ മസാല
വെളുത്തുള്ളി ഇഞ്ചി പച്ചമുളക് പേസ്റ്റ്
സവാള
Cashewnut
kismis
essence

തയ്യാറാക്കേണ്ട വിധം.

ആദ്യം തന്നെ അരി കുതിർത്തു കഴുകി വക്കുക . നെയ്യ് ചൂടാവുമ്പോൾ ഡ്രൈ മസാല & വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് നന്നായി റോസ്റ്റ് ചെയ്തു കുതിർത്ത അരിയും കൂടി മിക്സ്‌ ചെയ്തു റോസ്റ്റ് ചെയ്തു വെള്ളം ഒഴിച്ച് വേവിക്കുക. വെന്തു കഴിഞ്ഞാൽ അതിലേക്കു esence ചേർക്കുക അതിലേക്കു സവാള &;kismis& അണ്ടിപ്പരിപ് എന്നിവ നെയ്യിൽ vazhatiyathu ചേർത്തു മിക്സ്‌ ചെയ്യുക.. പ്ലെയിൻ ബിരിയാണി റെഡി..
വീഡിയോ കാണുന്നതിന് ലിങ്ക് ഓപ്പൺ ചെയ്തോളൂ

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here