Home വാഴപ്പിണ്ടി മുഴുവനായും ഉപയോഗിച്ച് തീരും മുന്നേ, കേടായി പോകുന്നുണ്ടോ?ഇതു പോലെ അച്ചാർ ഇട്ട് വച്ചാൽ വളരെ കാലം ഉപയോഗിക്കാം. രണ്ട് തരം പിണ്ടി അച്ചാറുകൾ. ചുവന്ന അച്ചാറിന് ചെമ്മീൻ അച്ചാറിൻ്റെ രുചിയോട് ഏകദേശം സാമ്യമുള്ള രുചിയാണ്. ഇതു വരെ ഉണ്ടാക്കിയിട്ടില്ലാത്തവർ ഒന്ന് പരീക്ഷിച്ചു നോക്കൂ.. 1615401312-picsay
1615401312-picsay
