Home Curry Hii..Friends… ചുരക്ക ഉണക്കച്ചെമ്മീൻ കറി /Dry prawns bottle guard curry എല്ലാവരും ട്രൈ ചെയ്തു...

Hii..Friends… ചുരക്ക ഉണക്കച്ചെമ്മീൻ കറി /Dry prawns bottle guard curry എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

ചുരക്ക ഉണക്കച്ചെമ്മീൻ കറി /Dry prawns bottle guard curry..

Ingredients

Churakka /bottle gourd

ഉണക്ക ചെമ്മീൻ
നാളികേരം
വെളിച്ചെണ്ണ
മുളക് പൊടി
വെള്ളം
ഉപ്പ്
മല്ലി പോടീ
കറിവേപ്പില
ചെറിയ ഉള്ളി

തയ്യാറാക്കേണ്ട വിധം.

ആദ്യം തന്നെ ചുരക്ക ചെറിയ കഷ്ണം ആക്കി മുറിച്ചു ഉപ്പ് & മഞ്ഞൾ പൊടി ചേർത്ത് മിക്സ്‌ ചെയ്തു വക്കുക അതിലേക്കു വെളിച്ചെണ്ണ യിൽ വറുത്തെടുത്ത ഉണക്ക ചെമ്മീൻ & നാളികേരം & മുളക് പൊടി മല്ലി പൊടി എന്നിവ വെള്ളം ചേർത്തു അരച്ചത് ചേർത്തു മിക്സ്‌ ചെയ്തു കുക്കറിൽ ഒരു വിസിൽ വരുന്നത് വരെയും വേവിക്കുക.. അവസാനം ചെറിയ ഉള്ളി വെളിച്ചെണ്ണ യിൽ മൂപ്പിച്ചു താളിക്കുക.. കറി റെഡി…
വീഡിയോ കാണുന്നതിന് ലിങ്ക് ഓപ്പൺ ചെയ്തോളൂ..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here