Home Recipes ഇന്ന് നമുക്ക് നല്ല അടിപൊളി സദ്യ സ്പെഷ്യൽ പാലട പായസം തയ്യാറാക്കിയാലോ. എല്ലാവരും ട്രൈ ചെയ്തു...

ഇന്ന് നമുക്ക് നല്ല അടിപൊളി സദ്യ സ്പെഷ്യൽ പാലട പായസം തയ്യാറാക്കിയാലോ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

പാലട പായസം

ഇന്ന് നമുക്ക് നല്ല അടിപൊളി സദ്യ സ്പെഷ്യൽ പാലട പായസം തയ്യാറാക്കിയാലോ

ചേരുവകൾ

1)അട 350 gm

2)പാൽ ഒന്നര ലിറ്റർ

3)പഞ്ചസാ

4)ഏലക്ക, അണ്ടി പരിപ്പ്, കിസ്മിസ് ആവശ്യത്തിന്

5)നെയ്യ്

തയ്യാറാക്കുന്ന വിധം

നന്നായി കഴുകി ഉണക്കിയ കുക്കറിൽ പാലൊഴിച് 1/4 ലിറ്റർ വെള്ളവും നാല് ഏലക്ക (പൊടിക്കാതെ )യും ചേർത്ത അടച്ചുവെച്ചു ആദ്യ 10മിനിറ്റ് ഹൈ ഫ്ളൈമിലും പിന്നീട് കുറഞ്ഞത് അര മണിക്കൂർ ലോ ഫ്ളൈമിലും https://youtu.be/ZRqpqp26Svc വേവിക്കുക ഈ സമയം അട നന്നായി കഴുകി രണ്ട് ലിറ്റർ വെള്ളം തിളപ്പിച്ച്‌ അതിലേക്കിട്ട് 5 മിനിറ്റ് തിളപ്പിച്ച്‌ ഊറ്റി തണുത്ത വെള്ളത്തിൽ കഴുകി മാറ്റി വയ്ക്കുക ഉരുളി ചൂടാകുമ്പോൾ മൂന്ന് ടേബിൾ സ്പൂൺ നെയ്യ് ഇട്ട് ചൂടാകുമ്പോൾ അട ഇട്ട് നന്നായി ഇളക്കി തോർത്തിയെടുക്കുക അതിലേക്ക് കുക്കറിൽ നിന്ന് പാൽ കുറേശേ ഒഴിച്ച് ഇളക്കി നന്നായി തിളപ്പിച്ച്‌ അതിലേക്ക് 4-ആം ചേരുവകൾ നെയ്യിൽ മൂപ്പിച്ചിട്ട് രണ്ട് ടേബിൾ സ്പൂൺ chuwary വേവിച്ചു ചേർത്ത് നന്നായി തിളപ്പിച്ചു വാങ്ങുക

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here