Home Recipes ഒരു സൂപ്പർ Coffee Pudding

ഒരു സൂപ്പർ Coffee Pudding

‘ നമ്മൾ പല തരം പുഡ്ഡിംഗ് കഴിച്ചിട്ടുണ്ടാകും . പുഡ്ഡിംഗ് ഇഷ്ടം അല്ലാത്തവരായി ആരും ഉണ്ടാവില്ല .ഇന്നിവിടെ ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പാവം പുഡ്ഡിംഗ് ആയിട്ടാ വന്നിരിക്കുന്നത്. ചൈന ഗ്രാസ്സോ ജലാറ്റിനോ ഒന്നും വേണ്ട .

ചേരുവകൾ :

പാൽ – 2 കപ്പ്
പഞ്ചസാര – 1/4.to 1/2 cup
കാപ്പി പൊടി – 3/4 to 1 ടേബിൾസ്പൂണ്
Corn flour – 3 to 4 ടേബിൾസ്പൂൺ
വാനില എസ്സെൻസ് – 1 ടീസ്പൂൺ ( optional )
ബിസ്ക്കറ്റ് പൊടിച്ചത്

ഉണ്ടാക്കുന്ന വിധം :

1. ഒരു 1/4 കപ്പ് ചൂട് പാലിൽ കാപ്പി പൊടിയും , corn flour ഇട്ടു കട്ട ഇല്ല്യാതെ ഇളക്കി എടുക്കുക .
2. പാത്രത്തിൽ 1.75 cup പാൽ ഒഴിച്ച് തിളക്കുമ്പോൾ പഞ്ചസാരയും , കാപ്പി പൊടിയും corn flour യോജിപ്പിച്ചു വച്ചിരുന്ന പാലും അതിലേക്കു ചേർത്ത് കട്ട ഇല്ലാതെ കുറുക്കി എടുക്കുക . ആവശ്യമെങ്കിൽ വാനില എസ്സെൻസ് കൂടെ ചേർക്കുക . പുഡ്ഡിംഗ് മിശ്രതം റെഡി
3. ഇനി ഒരു ഗ്ലാസ്സ് എടുത്തു ബിസ്ക്കറ്റ് പൊടിച്ചത് ഒരു layer ചേർക്കുക . അതിന്റെ മുകളിൽ പുഡ്ഡിംഗ് ഒഴിക്കുക. മുകളിൽ ആയി biscuit പൊടിച്ചതും . Nuts um ചേർക്കുക .ചോക്ലേറ്റ് syrup ഉണ്ടെങ്കിൽ garnish ചെയ്യാം .
4. ഇതു ഒരു 3-5 മണിക്കൂർ വരെ ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക .

🔔വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക :

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കോഫി പുഡ്ഡിംഗ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here