Home Break fast ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഇടിയപ്പം തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഇടിയപ്പം തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

ഇടിയപ്പം

ചേരുവകള്‍

നേര്‍മയുള്ള അരിപൊടി – 1 കപ്പ്
വെള്ളം -1 ½ കപ്പ്
എണ്ണ, ഉപ്പ് – ആവശ്യത്തിന്
തേങ്ങ ചിരകിയത് – ½ കപ്പ്

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ ഒട്ടും തരിയില്ലാത്ത അരിപൊടി നല്ലതുപോലെ വറുത്തെടുക്കുക. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് 2 സ്പൂണ്‍ എണ്ണയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇതിലേക്ക് വറുത്തുവച്ചിരിക്കുന്ന മാവിട്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കട്ടയില്ലാതെ വളരെ മയത്തില്‍ മാവ് ഉരുട്ടിയെടുക്കണം. ഇഡ്ഡലി തട്ടില്‍ തേങ്ങ ചിരകിയത് ഇട്ട് ഇടിയപ്പം ഉണ്ടാക്കുന്ന സേവാനാഴിയില്‍ മാവ് നിറച്ച് ചില്ലില്‍ കൂടി നൂല്‍ പരുവത്തില്‍ മാവ് പിഴിഞ്ഞെടുക്കുക. അങ്ങനെ എല്ലാ മാവും ഉണ്ടാക്കിയ ശേഷം അടുപ്പത്തു വച്ച് ആവി കയറ്റി വേവിച്ചെടുക്കുക. വെജിറ്റബിള്‍ കുറുമ, ഇറച്ചികറി, മുട്ടറോസ്റ്റ് ഇവയോടൊപ്പം കഴിക്കാം.
PC : Instagram.com/__food_stuffs
#Taste24X7 #eatattrivandrum #keralafoodie #eat #രുചി #keralafood #keralafoodie #keralagram #keralafoodblogger #nadanfood #thaninadan #mallufoodie #keralacuisine #frommykitchen #kl14pullo #kannur #keralatourism #biriyani #chickensofinstagram #dubaifoodie #dubaifoodbloggers #instadaily #mallugram #theuncommonbox #kerala #kerala360 #foodporn #foodphotooftheday #foodpost #food52grams

ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here