Dhokla
Breakfast ആയിട്ടും Snack ആയിട്ടും കഴിക്കാവുന്ന ഒരു അടിപൊളി dish . Dhokla
Recipe
ingredients
മാവ് തയ്യാറാക്കാൻ
3/4 cup കടലമാവ്
1/4 cup റവ
1 tbs corn flour
3 tbsp പഞ്ചസാര
1 tbsp നാരങ്ങ നീര്
1 പച്ചമുളക്
1 tsp ഉപ്പ്
eno 5g/fruit salt
താളിക്കാൻ
11/2 tbsp oil
1/2 tsp കടുക്
3 പച്ചമുളക്
കറിവേപ്പില
നാരങ്ങ നീര്
1 tbsp പഞ്ചസാര
1/4 cup വെള്ളം
1 tbsp വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ കടലമാവും റവയും ഇടുക .ഇതിൽ ഉപ്പ് പഞ്ചസാര എണ്ണ മുളക് corn flour ഇവ ചേർത്ത് വെളളം ഒഴിച്ച് മാവ് തയ്യാറാക്കുക. ഇത് അഞ്ച് മിനുട്ട് rest ചെയ്യാൻ വെക്കുക. അഞ്ച് മിനുട്ടിന് ശേഷം ഒരു Pkt eno ചേർത്ത് mix ചെയ്ത് ഇളക്കി ഒരു tray ൽ വെച്ച് പുഴുങ്ങി എടുക്കുക. ഇത് ചൂടാറിയതിനു ശേഷം ഒരു Plate ലോട്ട് മാറ്റുക . ഒരു പാൻ ചൂടാകുമ്പോൾ ഒന്നര 11/2 tbsp എണ്ണ ഒഴിച്ച് കടുക് കറിവേപ്പില പച്ചമുളക് ഇവ ഇട്ട് വയട്ടുക ഇതിലേക്ക് കാൽ കപ്പ് വെള്ളം ഒഴിച്ച് തിളപ്പിച്ച് വാങ്ങുക. ഇത് തയ്യാറാക്കി വെച്ചിരിക്കുന്ന dhokla യുടെ മുകളിൽ ഒഴിക്കുക cut ചെയ്ത് ഉപയോഗിക്കുക
വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.