Home Recipes കുട്ടികൾക്ക് പ്രിയപ്പെട്ട ജെല്ലി മിഠായി ഇനി വീട്ടിൽ തയ്യാറാക്കാം… അതും വളരെ എളുപ്പത്തിൽ തന്നെ… എല്ലാവരും...

കുട്ടികൾക്ക് പ്രിയപ്പെട്ട ജെല്ലി മിഠായി ഇനി വീട്ടിൽ തയ്യാറാക്കാം… അതും വളരെ എളുപ്പത്തിൽ തന്നെ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ജെല്ലി മിഠായി

Ingredients

4 tbsp ജെലാറ്റിൻ പൗഡർ
11/2 cup പഞ്ചസാര
2 cup വെള്ളം
yellow& green Food colour

തയ്യാറാക്കുന്ന വിധം

ഒരു bowl ൽ ജെലാറ്റിൻ എടുക്കുക ഇതിൽ ഒരു cup വെള്ളം ഒഴിച്ച് കുതിർക്കുക. ഒരു പാത്രത്തിൽ പഞ്ചസാര എടുക്കുക ഇതിൽ ഒരു cup വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇത് കുറുകി വരുമ്പോൾ കുതിർത്തുവെച്ചിരിക്കുന്ന ജെലാറ്റിൻ ഇട്ട് തിളപ്പിക്കുക. ഇത് രണ്ട് tray ലോട്ട് ഒഴിച്ചു കൊടുത്ത് കളർ ചേർത്ത് മിക്സ് ചെയ്യുക. ഇത് തണുക്കുമ്പോൾ fridge ൽ 3 മണിക്കൂർ വെച്ച് സെറ്റ് ചെയ്ത്
എടുക്കുക.

ഇത് cut ചെയ്ത് എടുത്തതിനു ശേഷം പഞ്ചസാരയിൽ മുക്കി എടുക്കുക. നമ്മുടെ tasty യായിട്ടുള്ള ജെല്ലി മിഠായി തയ്യാർ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here