Home Drink പാൽ വേണ്ട !മിക്സി വേണ്ട! ചൂടിനെ തടുക്കാൻ വെറും 3 ചേരുവകൾ കൊണ്ടൊരു കിടിലൻ ഡ്രിങ്ക്...

പാൽ വേണ്ട !മിക്സി വേണ്ട! ചൂടിനെ തടുക്കാൻ വെറും 3 ചേരുവകൾ കൊണ്ടൊരു കിടിലൻ ഡ്രിങ്ക് ഇതാ👌… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

കിടിലൻ ഡ്രിങ്ക് ഇതാ

ചേരുവകൾ

റോബെസ്റ്റ് പഴം – 2 എണ്ണം
മിൽക്‌മൈഡ് – കാൽകപ്പ്
തണുപ്പിച്ച തേങ്ങാ പാൽ – 1 കപ്പ്
കശുവണ്ടി – 1 tbs

ഉണ്ടാകുന്ന വിധം

പഴം ഫോർക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക.ഇതിലേക്കു മധുരത്തിനനുസരിച്ചു മിൽക്‌മൈഡ് ചേർത്തിളക്കുക .

തണുത്ത തേങ്ങാപാൽ ചേർത്ത് കൊടുക്കുക. ഇഷ്ടമുള്ള നട്സ് ഡ്രൈ ഫ്രൂട്സ് ചേർത്ത് തണുപ്പോടെ സെർവ് ചെയ്യാം…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here