Home Break fast breakfast lunch dinner എന്തുമാകട്ടെ😁 ഇത് മാത്രം മതി വേറെ കറി ഒന്നും വേണ്ട..😋😋 അത്രയ്ക്ക്...

breakfast lunch dinner എന്തുമാകട്ടെ😁 ഇത് മാത്രം മതി വേറെ കറി ഒന്നും വേണ്ട..😋😋 അത്രയ്ക്ക് രുചി ആണ് പാത്രം കാലിയാവുന്ന വഴി അറിയില്ല…

Chilly Garlic Paratha

ചേരുവകൾ

ഗോതമ്പ് മാവ്: 1 കപ്പ്
വെള്ളം: 1.5 കപ്പ്
വെളുത്തുള്ളി ചതച്ചത് : 1 tbsp
മല്ലിയില അരിഞ്ഞത്: 1 tbsp
ചതച്ച വറ്റൽ മുളക്: 1tsp
നെയ്യ്: 2 tbsp
ഉപ്പ്

തയ്യാറാക്കുന്ന വിധം

ഗോതമ്പ് മാവിൽ വെള്ളം ചേർത്ത് നന്നായി ഇളക്കുക, കട്ടകൾ ഇല്ലാതെ നല്ല smooth ബാറ്റർ ഉണ്ടാക്കുക, മറ്റെല്ലാ ചേരുവകളും ചേർത്ത് നന്നായി ഇളക്കുക.

ഒരു പാൻ ചൂടാക്കി ഒരു തവി ബാറ്റർ ഒഴിച്ച് ചെറുതായി പരത്തുക (low to medium flame)
ഇരുവശത്തും തവിട്ടുനിറത്തിലുള്ള പാടുകൾ കാണുന്നത് വരെ ചുട്ടെടുക്കുക, ഇനി ചപ്പാത്തിയുടെ മുകളിൽ ചെറുതായി അമർത്തുക നന്നായി പൊന്തി വന്നതിനു ശേഷം 30 sec തിരിച്ചും മറച്ചുമിട്ട് ചുടണം

ചപ്പാത്തിയുടെ ഉള്ളിൽ പശപശപ്പ് ഇല്ലാതിരിയ്ക്കാൻ ആണ് ഇത് പോലെ ചെയ്യുന്നത്..liquid batter chappathi/paratha ready 😊
എനിക്ക് ചപ്പാത്തി നെയ്യ് പുരട്ടി കഴിയ്ക്കാൻ ആണ് ഇഷ്ടം..നിങ്ങൾക്കൊ ?😁

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here