അല്പം പോലും എണ്ണ വലിച്ചെടുക്കാത്ത രണ്ടുമൂന്നു ദിവസം വരെ സ്റ്റോർ ചെയ്തു വയ്ക്കാവുന്ന ക്രിസ്പി ആയ ടേസ്റ്റി റവ ബിസ്ക്കറ്റ്
ചേരുവകൾ
റവ – 1 കപ്പ്
മൈദ – 3 ടേബിൾ സ്പൂൺ( കാൽ കപ്പ് )
തേങ്ങ ചിരകിയത് – അരക്കപ്പ്
പഞ്ചസാര – അരക്കപ്പ്
മുട്ട-1
ഏലക്ക പൊടിച്ചത്- കാൽ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വറുത്തതോ വറുക്കാത്തതോ ആയ റവ ഒരു കപ്പ് അതിലേക്ക് മൂന്ന് ടീസ്പൂൺ മൈദ, അരക്കപ്പ് തേങ്ങ ചിരകിയതും അരക്കപ്പ് പഞ്ചസാരയും ഒരു മുട്ട ചേർക്കുക മുട്ടയുുടെ മണം ഇഷ്ടമില്ലാത്തവർക്ക് മുട്ട ബീറ്റ് ചെയ്ത് അതിന്റെ പകുതി ചേർത്താലും മതി ഏലക്ക പൊടിച്ചത് കാൽ സ്പൂൺ ഉപ്പ്്പ് ആവശ്യത്തിന് ചേർത്ത് നന്നായി മിക്സ്് ചെയ്യുക അതിനുശേഷം പത്തുമിനിറ്റ്റ സ്റ്റ് ചെയ്യാൻ വെക്കേണ്ടതാണ് കയ്യിലുള്ള nuts ചേർക്കുക 5 സ്പൂൺ പാൽ ചേർത്ത് നല്ലപോോലെ കുഴച്ചെടുക്കുക കയ്യിൽ ഒട്ടിപ്പിടിക്കുന്ന രീതിയിൽ ആവുന്നതുവരെ കുഴച്ചെടുക്കുക അല്ലെങ്കിൽ എണ്ണയിൽ ഇട്ടാൽ പിരിഞ്ഞു പോവാൻ ചാൻസ് ഉണ്ട് അതിനുശേഷം കയ്യിൽ നന്നായി എണ്ണ പുരട്ടുക കയ്യി്യിലിട്ട്റോൾ ചെയ്തെടുക്കുക ചൂടായ എണ്ണയിൽ ഫ്രൈ ചെയ്യുക ക്രിസ്പി ആയ ടേസ്റ്റി റവ ബിസ്ക്കറ്റ് തയ്യാർ😋
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ പ്രസ് ചെയ്യുക👇
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് റവ ബിസ്ക്കറ്റ്ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.