ചക്ക കാലം അല്ലെ ഒരു സ്പെഷ്യൽ ചക്ക തോരൻ ആയാലോ
ചേരുവകൾ.
ഇളം ചക്ക ചെറുതായി അറിഞ്ഞു എടുക്കണം
സവാള 1
തേങ്ങ കൊത്ത്
പച്ചമുളക് 1
ഇഞ്ചി
വെളുത്തുള്ളി
തേങ്ങ ചിരകിയത്
മഞ്ഞൾ പൊടി
മുളക് പൊടി
മല്ലി പൊടി
ഗരം മസാല
ഉപ്പ്
തയ്യാറാക്കേണ്ട വിധം.
ആദ്യം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം വല്യ ജീരകo ചേർക്കുക കൂടെ ഇഞ്ചി വെളുത്തുള്ളി 1tbsp ഉഴുന്ന് പരിപ്പ് എന്നിവ ചേർക്കുക ഇത് കളർ മാറി വരുമ്പോ സവാള കറി വേപ്പില പച്ച മുളക് എന്നിവ ചേർത്ത് വഴറ്റുക ശേഷം മുളക് പൊടി മഞ്ഞൾ പൊടി മല്ലിപൊടി ഉപ്പ് എന്നിവ ചേർക്കം പൊടികളുടെ പച്ച മണം മാറുമ്പോൾ അറിഞ്ഞു വച്ച തേങ്ങ കൊത്തും ചക്കയും ചേർത്ത് കൊടുക്കുക കൂടെ ഒരു കപ്പ് വെള്ളം ചേർത്ത് അടച്ചു വച്ചു വേവിക്കുക ശേഷം 1tsp ഗരം മസാല ചേർക്കുക. അവസാനം ചിരകിയ തേങ്ങ കൂടെ ചേർത്ത് ഇളക്കുക
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.