Home Chicken പുത്തൻ രുചിക്കൂട്ടിൽ ചിക്കൻ ഇതുപോലെ ഉണ്ടാക്കി നോക്കൂ. നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും...

പുത്തൻ രുചിക്കൂട്ടിൽ ചിക്കൻ ഇതുപോലെ ഉണ്ടാക്കി നോക്കൂ. നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

പുത്തൻ രുചിക്കൂട്ടിൽ ചിക്കൻ ഇതുപോലെ ഉണ്ടാക്കി നോക്കൂ

ചേരുവകൾ.

ചിക്കൻ ഒരുകിലോ
മുളകുപൊടി ഒരു ടീസ്പൂൺ
മല്ലിപ്പൊടി അര ടീസ്പൂൺ
മഞ്ഞൾ പൊടി അര ടീസ്പൂൺ
ജീരകപ്പൊടി അര ടീസ്പൂൺ
തൈര് മൂന്ന് ടേബിൾസ്പൂൺ
ചിക്കൻ ക്യൂബ് ഒന്ന് അല്ലെങ്കിൽ ഗരം മസാല ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ ഉപ്പ് ആവശ്യത്തിന്
വിനിഗർ ഒരു ടേബിൾ സ്പൂൺ
സോയസോസ് ഒരു ടേബിൾ
ഫുഡ് കളർ രണ്ടു നുള്ള് ഓപ്ഷണൽ

ചിക്കൻ ഇതിലേക്ക് എല്ലാ ചേരുവകളും ചേർത്ത് നല്ലപോലെ മിക്സ് ആക്കി ഒരു മണിക്കൂർ മസാല പിടിക്കാൻ ആയി മാറ്റി വയ്ക്കുക

ഒരു മണിക്കൂറിനുശേഷം ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾസ്പൂൺ ബട്ടറും രണ്ട് ടേബിൾ സ്പൂൺ നെയ്യും ചേർത്ത് ചൂടാക്കുക അതിലേക്ക് മസാല പുരട്ടി മാറ്റി വച്ചിട്ടുള്ള ചിക്കൻ കഷണങ്ങൾ ചേർത്ത് അഞ്ചു മിനിറ്റ് ഹൈ ഫ്ലൈമിൽ വേവിച്ചെടുക്കുക അതിനുശേഷം മറിച്ചിട്ടു കൊടുത്തു വീണ്ടും 5 മിനിറ്റ് കൂടി വേവിക്കുക.
അതിനുശേഷം 20മിനിറ്റ് തിരിച്ചും മറിച്ചുമിട്ട് മീഡിയം തീയിൽ വച്ച് വേവിക്കുക. അരമണിക്കൂർ ചിക്കൻ വേവിക്കുക.നല്ലപോലെ ചിക്കൻ ഉള്ളിലേക്ക് മസാല എല്ലാം പിടിച്ചു സൂപ്പർ ടേസ്റ്റ് ഉള്ള ചിക്കൻ റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here